Today: 18 Oct 2018 GMT   Tell Your Friend
Advertisements
യുഎസ് ~ ചൈന വ്യാപാര യുദ്ധം ലോകത്തിന് അപകടം: ഐഎംഎഫ്
Photo #1 - Not Applicable - Otta Nottathil - 101020181
ബ്രസല്‍സ്: യുഎസും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര യുദ്ധം ലോകത്തെ കൂടുതല്‍ ദരിദ്രമാക്കുമെന്നും അപകടകരമാക്കുമെന്നും ഇന്റര്‍നാഷണല്‍ മോനിറ്ററി ഫണ്ടിന്റെ മുന്നറിയിപ്പ്. ഇതോടൊപ്പം ഈ വര്‍ഷത്തേക്കും അടുത്ത വര്‍ഷത്തേക്കുമുള്ള വളര്‍ച്ചാ പ്രവചനം ഐഎംഎഫ് വെട്ടിക്കുറയ്ക്കുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധികളില്‍നിന്നു കരയകറുന്നത് ബുദ്ധിമുട്ടാക്കും വിധമുള്ള വ്യാപാര യുദ്ധമാണ് തുടരുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത് കുടുംബങ്ങളെയും വ്യവസായങ്ങളെയും വിശാല സമ്പദ് വ്യവസ്ഥയെയും നേരിട്ടു ബാധിക്കുമെന്നും ചീഫ് ഇക്കണോമിസ്റ്റ് മൗറിസ് ഓബ്സ്റ്റ്ഫെല്‍ഡ്.

ഈ വര്‍ഷവും അടുത്ത വര്‍ഷവും 3.7 ശതമാനമാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്ന വളര്‍ച്ചാ നിരക്ക്. മുന്‍ പ്രവചനം 3.9 ശതമാനമായിരുന്നു. യൂറോ സോണ്‍ സമ്പദ് വ്യവസ്ഥയിലും ഏഷ്യയിലെ വളര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥകളിലും യുഎസ് ~ ചൈന വ്യാപാര യുദ്ധത്തിന്റെ പ്രഭാവം പ്രതീക്ഷിക്കുന്നു.
- dated 10 Oct 2018


Comments:
Keywords: Not Applicable - Otta Nottathil - 101020181 Not Applicable - Otta Nottathil - 101020181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us