Today: 25 Sep 2018 GMT   Tell Your Friend
Advertisements
ലോകത്തിനു ഭീഷണിയായി അജ്ഞാത രോഗം
Photo #1 - Not Applicable - Otta Nottathil - 12320186

ന്യൂയോര്‍ക്ക്: 2015 മുതല്‍ ലോകാരോഗ്യ സംഘടന ഭയപ്പെടുന്ന അജ്ഞാത രോഗം ഇങ്ങടുത്തെത്തിയെന്ന് ആശങ്ക. എങ്ങനെ ഉണ്ടായി എന്നോ എങ്ങനെ പടരുന്നു എന്നോ എന്തായിരിക്കും ഫലങ്ങള്‍ എന്നോ വ്യക്തമല്ലാത്ത രോഗത്തിന് ഡിസീസ് എക്സ് എന്നാണിപ്പോള്‍ പേരു നല്‍കിയിരിക്കുന്നത്.

ലോകത്താകമാനം പത്തു ലക്ഷം പേരുടെ മരണത്തിനു വരെ ഇതു കാരണമാകാമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തില്‍ മാരകമായ എട്ടു രോഗങ്ങളും അപകടകാരികളായ 260 രോഗങ്ങളും ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്യുന്നു.

വെസ്റ്റ് ആഫ്രിക്കയില്‍ എബോള വൈറസ് പടരുന്നത്, വവ്വാലിന്റെ കടിയേറ്റ കുട്ടിയില്‍നിന്നാണ്. ഈ കുട്ടിയില്‍നിന്ന് അവന്റെ വീട്ടുകാര്‍ക്കും പിന്നീട് ചുറ്റുവട്ടത്തേക്കും വ്യാപിച്ച എബോള വൈറസ് ബാധിച്ച് 11,000 പേരാണ് ഗിനിയയിലും ലൈബീരിയയിലും സിയെറ ലിയോണിലുമായി മരിച്ചത്. ലോകവ്യാപകമായി മില്യന്‍കണക്കിനാളുകളുടെ മരണത്തിനു കാരണമായ എയ്ഡ്സ് ആദ്യമായി പകര്‍ന്നത് ചിമ്പന്‍സിയില്‍നിന്നായിരുന്നു.

ആഗോളീകരണത്തിന്റെ പാര്‍ശ്വഫലമെന്നോണം ഇത്തരം രോഗങ്ങള്‍ ആഗോള തലത്തില്‍ പടരാനുള്ള വേഗവും കൂടിയിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
- dated 11 Mar 2018


Comments:
Keywords: Not Applicable - Otta Nottathil - 12320186 Not Applicable - Otta Nottathil - 12320186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
129201810
പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നത് എട്ടു ലക്ഷം പേര്‍
തുടര്‍ന്നു വായിക്കുക
9920187
പ്ളൂട്ടോയ്ക്കു വേണ്ടി ഒരു പ്രക്ഷോഭം
തുടര്‍ന്നു വായിക്കുക
23820181
പക്ഷാഘാതം മുന്‍കൂട്ടി അറിയാം
തുടര്‍ന്നു വായിക്കുക
10820188
മിഷേല്‍ ബച്ലെറ്റ് യുഎന്‍ മനുഷ്യാവകാശ സംഘടനാ മേധാവിയാകും
തുടര്‍ന്നു വായിക്കുക
21720185
ഈ യുഗത്തിനു പേര് മേഘാലയന്‍
തുടര്‍ന്നു വായിക്കുക
12420187
റഷ്യയ്ക്ക് ട്വിറ്റര്‍ ഭീഷണിയുമായി ട്രംപ്
സിറിയയില്‍ ആക്രമണം ശക്തിപ്പെടുത്തും തുടര്‍ന്നു വായിക്കുക
30320181
പീഡാനുഭവ സ്മരണ പുതുക്കി ദുഃഖവെള്ളി
ദൈവപുത്രന്‍ മനുഷ്യപുത്രന്‍മാരുടെ പാപങ്ങള്‍ ഏറ്റുവാങ്ങി കുരിശുമരണം വരിച്ചതിന്റെ ഓര്‍മ പുതുക്കി, പീഡാനുഭവ സ്മരണകളുടെ ദുഃഖവെള്ളി ആചരണം ഇന്ന്. അവിടത്തെ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും എല്ലാവര്‍ക്കുമായാല്‍ ലോകം നന്മയും സ്നേഹവും നിറഞ്ഞതുമാകും. തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us