Today: 23 Sep 2018 GMT   Tell Your Friend
Advertisements
പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നത് എട്ടു ലക്ഷം പേര്‍
Photo #1 - Not Applicable - Otta Nottathil - 129201810
യുനൈറ്റഡ് നേഷന്‍സ്: വിവിധ രാജ്യങ്ങളിലായി എട്ടു ലക്ഷം പേരാണ് പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

15~29 പ്രായ വിഭാഗത്തില്‍പ്പെട്ടവരുടെ ജീവന്‍ ഏറ്റവുമധികം നഷ്ടപ്പെടാനുള്ള രണ്ടാമത്തെ കാരണമാണ് ആത്മഹത്യ. ദരിദ്രഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ആത്മഹത്യ തോത് കൂടുതല്‍. 2016ലെ കണക്കനുസരിച്ച് അഞ്ചില്‍ നാല് ആത്മഹത്യയും ഇത്തരം പ്രദേശങ്ങളിലാണ്.

ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍, 20 പേരെങ്കിലും ആത്മഹത്യ ശ്രമം നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നവരില്‍ 20 ശതമാനവും വിഷം കഴിച്ചാണ്. മറ്റൊരു പ്രധാന രീതി തൂങ്ങിമരണവും വെടിക്കോപ്പുകള്‍ ഉപയോഗിച്ചുള്ളതുമാണ്.

സമ്പന്ന രാജ്യങ്ങളില്‍, മാനസിക ആരോഗ്യവും ആത്മഹത്യയും തമ്മിലുള്ള ബന്ധം കൃത്യമായി വെളിപ്പെട്ടിട്ടുണ്ട്. വിഷാദരോഗം, മദ്യാസക്തി തുടങ്ങിയവ ഇവിടെ വില്ലനാണ്. പല ആത്മഹത്യകളും പ്രതിസന്ധികള്‍ക്കിടയിലെ ഒരു നിമിഷത്തിന്‍െറ പതര്‍ച്ചയിലാണ് സംഭവിക്കുന്നത്.
- dated 12 Sep 2018


Comments:
Keywords: Not Applicable - Otta Nottathil - 129201810 Not Applicable - Otta Nottathil - 129201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9920187
പ്ളൂട്ടോയ്ക്കു വേണ്ടി ഒരു പ്രക്ഷോഭം
തുടര്‍ന്നു വായിക്കുക
23820181
പക്ഷാഘാതം മുന്‍കൂട്ടി അറിയാം
തുടര്‍ന്നു വായിക്കുക
10820188
മിഷേല്‍ ബച്ലെറ്റ് യുഎന്‍ മനുഷ്യാവകാശ സംഘടനാ മേധാവിയാകും
തുടര്‍ന്നു വായിക്കുക
21720185
ഈ യുഗത്തിനു പേര് മേഘാലയന്‍
തുടര്‍ന്നു വായിക്കുക
12420187
റഷ്യയ്ക്ക് ട്വിറ്റര്‍ ഭീഷണിയുമായി ട്രംപ്
സിറിയയില്‍ ആക്രമണം ശക്തിപ്പെടുത്തും തുടര്‍ന്നു വായിക്കുക
30320181
പീഡാനുഭവ സ്മരണ പുതുക്കി ദുഃഖവെള്ളി
ദൈവപുത്രന്‍ മനുഷ്യപുത്രന്‍മാരുടെ പാപങ്ങള്‍ ഏറ്റുവാങ്ങി കുരിശുമരണം വരിച്ചതിന്റെ ഓര്‍മ പുതുക്കി, പീഡാനുഭവ സ്മരണകളുടെ ദുഃഖവെള്ളി ആചരണം ഇന്ന്. അവിടത്തെ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും എല്ലാവര്‍ക്കുമായാല്‍ ലോകം നന്മയും സ്നേഹവും നിറഞ്ഞതുമാകും. തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us