Today: 17 Oct 2017 GMT   Tell Your Friend
Advertisements
ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യം
Photo #1 - Not Applicable - Otta Nottathil - 14420174

ന്യൂയോര്‍ക്ക്: ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഉള്ളതായി ബഹിരാകാശ ഗവേഷകര്‍.

മഞ്ഞുമൂടിയ നിലയിലാണ് എന്‍സെലാഡസിന്റെ ഉപരിതലം. ഇവിടത്തെ അഞ്ഞൂറ് കിലോമീറ്റര്‍ പ്രദേശത്ത് കസീനി ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന നിഗമനം.

എന്‍സലാഡീന്റെ ഉപരിതലത്തിലെ മഞ്ഞ് കടലില്‍ പലയിടത്തും ചൂടു നീരുറവകളും വന്നു ചേരുന്നതായി വ്യക്തമാകുന്നു. അവിടെ ഇപ്പോള്‍ ജീവന്‍ നിലനില്‍ക്കുന്നു എന്ന് ഇതുവഴി ഉറപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍, ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഉള്ളതായി മനസിലാക്കാം.

ഇവിടത്തെ കടലില്‍ കൂടുതല്‍ നിരീക്ഷണ പഠനങ്ങള്‍ നടത്തിയാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.
- dated 13 Apr 2017


Comments:
Keywords: Not Applicable - Otta Nottathil - 14420174 Not Applicable - Otta Nottathil - 14420174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us