Today: 19 Dec 2018 GMT   Tell Your Friend
Advertisements
ഓഡ്രേ അസോലെ യുനെസ്കോ മേധാവിയാകും
Photo #1 - Not Applicable - Otta Nottathil - 1610201710
പാരിസ്: യുനെസ്കോയുടെ അടുത്ത മേധാവിയായി ഫ്രഞ്ച് മുന്‍ സാംസ്കാരിക മന്ത്രി ഓഡ്രേ അസോലെയെ തെരഞ്ഞെടുത്തു. ബള്‍ഗേറിയയില്‍ നിന്നുള്ള ഇറിന ബൊക്കോവയുടെ കാലാവധി അവസാനിക്കാനിരിക്കേയാണ് തെരഞ്ഞെടുപ്പു നടത്തിയത്.

ഖത്തറില്‍ നിന്നുള്ള ഹമാദ് ബിന്‍ അബ്ദുള്‍ അസിസ് അല്‍~കവാരിയെ രണ്ടു വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അസോലെ യുനെസ്കോയുടെ തലപ്പത്തെത്തിയിരിക്കുന്നത്. മുപ്പതു വോട്ടുകളാണ് അസോലെയ്ക്ക് ലഭിച്ചത്.

ഫ്രാന്‍സില്‍ നിന്നു യുനെസ്കോയുടെ തലപ്പത്തെത്തുന്ന രണ്ടാമത്തെ നേതാവാണ് അസോലെ. 1961~ 74 കാലഘട്ടത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള റിനെ മാഹി യുനെസ്കോയുടെ ഡയറക്റ്റര്‍ ജനറല്‍ ആയിരുന്നു.
- dated 16 Oct 2017


Comments:
Keywords: Not Applicable - Otta Nottathil - 1610201710 Not Applicable - Otta Nottathil - 1610201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us