Today: 22 Sep 2018 GMT   Tell Your Friend
Advertisements
മലിനീകരണം കാരണം പ്രതിവര്‍ഷം മരിക്കുന്നത് 90 ലക്ഷം പേര്‍
Photo #1 - Not Applicable - Otta Nottathil - 211020175

ന്യൂയോര്‍ക്ക്: മലിനീകരണം മൂലം ലോകത്ത് പ്രതിവര്‍ഷം മരിക്കുന്നത് 90 ലക്ഷം പേര്‍. ട്രില്യന്‍ കണക്കിനു ഡോളറിന്റെ നഷ്ടവും കണക്കാക്കുന്നു.

വായു, ജലം, മണ്ണ് എന്നിവയിലെയും ജോലി സ്ഥലങ്ങളിലെയും മലിനീകരണമാണ് ഏറ്റവും കൂടുതലാളുകളുടെ മരണത്തിനു കാരണമാകുന്നത്. ലോകത്ത് മരിക്കുന്ന ആറിലൊന്നാളുകളുടെയും മരണകാരണം ഇത്തരത്തിലുള്ള മലിനീകരണമാണെന്നും ലാന്‍ഡ്മാര്‍ക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദരിദ്ര രാജ്യങ്ങളിലാണ് മലിനീകരണം കാരണമുള്ള മരണ സംഖ്യ ഏറ്റവും കൂടുതല്‍. സാമ്പത്തിക നഷ്ടവും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് വികസ്വര രാജ്യങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
- dated 21 Oct 2017


Comments:
Keywords: Not Applicable - Otta Nottathil - 211020175 Not Applicable - Otta Nottathil - 211020175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
129201810
പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നത് എട്ടു ലക്ഷം പേര്‍
തുടര്‍ന്നു വായിക്കുക
9920187
പ്ളൂട്ടോയ്ക്കു വേണ്ടി ഒരു പ്രക്ഷോഭം
തുടര്‍ന്നു വായിക്കുക
23820181
പക്ഷാഘാതം മുന്‍കൂട്ടി അറിയാം
തുടര്‍ന്നു വായിക്കുക
10820188
മിഷേല്‍ ബച്ലെറ്റ് യുഎന്‍ മനുഷ്യാവകാശ സംഘടനാ മേധാവിയാകും
തുടര്‍ന്നു വായിക്കുക
21720185
ഈ യുഗത്തിനു പേര് മേഘാലയന്‍
തുടര്‍ന്നു വായിക്കുക
12420187
റഷ്യയ്ക്ക് ട്വിറ്റര്‍ ഭീഷണിയുമായി ട്രംപ്
സിറിയയില്‍ ആക്രമണം ശക്തിപ്പെടുത്തും തുടര്‍ന്നു വായിക്കുക
30320181
പീഡാനുഭവ സ്മരണ പുതുക്കി ദുഃഖവെള്ളി
ദൈവപുത്രന്‍ മനുഷ്യപുത്രന്‍മാരുടെ പാപങ്ങള്‍ ഏറ്റുവാങ്ങി കുരിശുമരണം വരിച്ചതിന്റെ ഓര്‍മ പുതുക്കി, പീഡാനുഭവ സ്മരണകളുടെ ദുഃഖവെള്ളി ആചരണം ഇന്ന്. അവിടത്തെ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും എല്ലാവര്‍ക്കുമായാല്‍ ലോകം നന്മയും സ്നേഹവും നിറഞ്ഞതുമാകും. തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us