Today: 20 Aug 2017 GMT   Tell Your Friend
Advertisements
ശുദ്ധജലം കിട്ടാതെ 50 കോടി ആളുകള്‍
Photo #1 - Not Applicable - Otta Nottathil - 233201710

ലണ്ടന്‍: ലോകത്ത് 50 കോടി പേര്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗവും നഗരകേന്ദ്രങ്ങളില്‍നിന്ന് വിട്ടുതാമസിക്കുന്നവരാണെന്നും ലോക ജലദിനത്തോടനുബന്ധിച്ച് വാട്ടര്‍ എയ്ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. ശുദ്ധജലം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വാട്ടര്‍ എയ്ഡ് ആഹ്വാനംചെയ്തു.

66.3 കോടി ജനങ്ങള്‍ ശുദ്ധജലം ലഭിക്കാതെയാണ് കഴിയുന്നതെന്നും അവരില്‍ ഭൂരിഭാഗവും അതായത് 52.2 കോടിയും ഗ്രാമീണമേഖലയിലാണ് ജീവിക്കുന്നതെന്നും വാട്ടര്‍ എയ്ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാപ്വന്യൂഗിനി, മൊസാംബീക്, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും വലിയ ജലദുരിതം അനുഭവിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിെന്റ ദുരിതങ്ങള്‍ അനുഭവിക്കുന്നവയും അതുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതുമായ 20 ശതമാനം രാജ്യങ്ങളിലും ഈ രാജ്യങ്ങള്‍ ഉള്‍പ്പെടും.

ഗ്രാമീണ ജനസംഖ്യ ഏറ്റവും കൂടുതലുള്ളതും ശുദ്ധജലം ലഭിക്കാത്തതുമായ രാജ്യം അംഗോളയാണ്. വ്യവസായത്തിനും ഊര്‍ജത്തിനുമുള്‍പ്പെടെയുള്ള ജല ആവശ്യം 2030 ആകുേമ്പാഴേക്കും 50 ശതമാനംകൂടി വര്‍ധിക്കുമെന്ന് യു.എന്‍ എന്‍വയണ്‍മെന്റ് പ്രോഗ്രാം പ്രവചിക്കുന്നു. മലിനജലം പുനഃചംക്രമണം നടത്തിയെടുക്കുന്നതുവഴി ലോകത്തിലെ ജലദൗര്‍ലഭ്യം കുറക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എട്ടു ലക്ഷത്തോളം ആളുകളാണ് പ്രതിവര്‍ഷം മലിനജലം കുടിക്കുന്നതുവഴിയും കൈകള്‍ വൃത്തിയായി കഴുകാനാകാത്തതിനാലും മരിക്കുന്നത്.
- dated 23 Mar 2017


Comments:
Keywords: Not Applicable - Otta Nottathil - 233201710 Not Applicable - Otta Nottathil - 233201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
206201710
ഒറ്റ വര്‍ഷം അഭയാര്‍ഥികളായത് ആറരക്കോടി ആളുകള്‍
ഇന്ന് ലോക അഭയാര്‍ഥി ദിനം തുടര്‍ന്നു വായിക്കുക
11620172
സമുദ്ര സമ്പത്ത് സംരക്ഷിക്കാന്‍ സമുദ്ര സമ്മേളനത്തില്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
175201710
സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയ എന്ന സംശയം ബലപ്പെടുന്നു
തുടര്‍ന്നു വായിക്കുക
16520175
സൈബര്‍ ആക്രമണം: തോത് കുറഞ്ഞെങ്കിലും ഭീഷണി തുടരുന്നു
തുടര്‍ന്നു വായിക്കുക
13520171
കംപ്യൂട്ടറുകള്‍ ലോക്ക് ചെയ്ത് മോചനദ്രവ്യം ചോദിക്കുന്ന വൈറസ് പടരുന്നു
തുടര്‍ന്നു വായിക്കുക
14420174
ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യം
തുടര്‍ന്നു വായിക്കുക
11420177
15% വൃക്ഷങ്ങള്‍ വംശനാശ ഭീഷണിയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us