Today: 25 Jun 2018 GMT   Tell Your Friend
Advertisements
വാട്ട്സാപ്പ് പണിമുടക്കി
Photo #1 - Not Applicable - Otta Nottathil - 41120177

വാഷിങ്ടന്‍: വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വാട്ട്സാപ്പിന്റെ പ്രവര്‍ത്തനം നിലച്ചത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അസ്വസ്ഥരാക്കി. സെര്‍വര്‍ തകരാറായിരുന്നു ഇതിനു കാരണമെന്ന് വൈകാതെ വ്യക്തമായി.

പ്രശ്നം വേഗത്തില്‍ പരിഹരിക്കപ്പെട്ടെങ്കിലും, തകരാറ് ആവര്‍ത്തിക്കുന്നത് ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലും സാങ്കേതിക തകരാര്‍ മൂലം വാട്ട്സ് ആപ്പ് പ്രവര്‍ത്തനം നിലച്ചിരുന്നു.
- dated 04 Nov 2017


Comments:
Keywords: Not Applicable - Otta Nottathil - 41120177 Not Applicable - Otta Nottathil - 41120177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12420187
റഷ്യയ്ക്ക് ട്വിറ്റര്‍ ഭീഷണിയുമായി ട്രംപ്
സിറിയയില്‍ ആക്രമണം ശക്തിപ്പെടുത്തും തുടര്‍ന്നു വായിക്കുക
30320181
പീഡാനുഭവ സ്മരണ പുതുക്കി ദുഃഖവെള്ളി
ദൈവപുത്രന്‍ മനുഷ്യപുത്രന്‍മാരുടെ പാപങ്ങള്‍ ഏറ്റുവാങ്ങി കുരിശുമരണം വരിച്ചതിന്റെ ഓര്‍മ പുതുക്കി, പീഡാനുഭവ സ്മരണകളുടെ ദുഃഖവെള്ളി ആചരണം ഇന്ന്. അവിടത്തെ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും എല്ലാവര്‍ക്കുമായാല്‍ ലോകം നന്മയും സ്നേഹവും നിറഞ്ഞതുമാകും. തുടര്‍ന്നു വായിക്കുക
22320181
കേംബ്രഡ്ജ് അനലറ്റിക വിവാദം: പിഴവു പറ്റിപ്പോയെന്ന് സുക്കര്‍ബര്‍ഗ്
തുടര്‍ന്നു വായിക്കുക
20320188
ഇനി കാലാവസ്ഥാ കുടിയേറ്റത്തിന്റെ കാലം: ലോക ബാങ്ക്
തുടര്‍ന്നു വായിക്കുക
സൗരവാതം ഭൂമിയിലേക്ക്
തുടര്‍ന്നു വായിക്കുക
12320186
ലോകത്തിനു ഭീഷണിയായി അജ്ഞാത രോഗം
തുടര്‍ന്നു വായിക്കുക
1120189
കഴിഞ്ഞ വര്‍ഷം ജോലിക്കിടെ കൊല്ലപ്പെട്ടത് 81 മാധ്യമ പ്രവര്‍ത്തകര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us