Today: 21 Aug 2017 GMT   Tell Your Friend
Advertisements
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സാംസങ്ങിന്റെ പുതിയ ചുവടുവയ്പ്പ്
സോള്‍: ആപ്പിളിന്റെ സിരിയുടെ നിര്‍മാതാക്കളായ വിവ് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനത്തെ സാംസങ് ഏറ്റെടുത്തു. ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധയൂന്നുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന പിക്സല്‍ ഫോണ്‍ ഗൂഗ്ള്‍ അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സാംസങ്ങിന്റെ നടപടി സംബന്ധിച്ച വെളിപ്പെടുത്തല്‍.

ആമസോണും മൈക്രോസോഫ്റ്റും ഇതേ രംഗത്ത് പുതിയ കുതിച്ചുചാടങ്ങള്‍ക്കു തയാറെടുക്കുകയാണ്. ഇതിനിടെ, നോട്ട് 7 ഫോണ്‍ വ്യാപകമായി തിരിച്ചു വിളിക്കാന്‍ നിര്‍ബന്ധിതമായത് സാംസങ്ങിന്റെ പ്രതിച്ഛായയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.

ഇനി വിവിനെ പുതിയ ഫോണ്‍ മോഡലുകളില്‍ ഉപയോഗിക്കാനാണ് സാംസങ്ങിന്റെ പദ്ധതി. ടെലിവിഷന്‍ അടക്കം മറ്റ് ഇലക്രേ്ടാണിക് ഉപകരണങ്ങളിലും വിവിന്റെ സാന്നിധ്യം ഭാവിയില്‍ പ്രതീക്ഷിക്കാം.
- dated 06 Oct 2016


Comments:
Keywords: Other Countries - Finance - 610201610 Other Countries - Finance - 610201610,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us