Today: 22 Jul 2018 GMT   Tell Your Friend
Advertisements
ഇറേനിയന്‍ ആണവ കരാര്‍ എങ്ങനെ?
Photo #1 - Other Countries - Otta Nottathil - 10520184
യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യു.എസ്, ബ്രിട്ടന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ജര്‍മനിയും ഉള്‍പ്പെടെയാണ് ഇറാനുമായി കരാറില്‍ ഒപ്പിട്ടത്. ഇറാന്‍ ആണവ കരാര്‍
2015ല്‍ ബറാക് ഒബാമയുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത കരാറില്‍ (ജോയന്‍റ് കോംപ്രഹന്‍സിവ് പ്ളാന്‍ ഓഫ് ആക്ഷന്‍~ജെ.സി.പി.ഒ.എ) നിന്നാണ് യു.എസിന്‍െറ പിന്മാറ്റം. കരാറിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:

~ ആണവ പരിപാടികള്‍ ഇറാന്‍ അവസാനിപ്പിക്കണം.
~ ഇറാന്‍െറ മിസൈല്‍ പരീക്ഷണങ്ങള്‍ കരാറിന്‍െറ പരിധിയില്‍ കൊണ്ടുവരണം.
~ സിറിയയിലെയും യമനിലെയും ഇറാന്‍െറ ഇടപെടല്‍ അവസാനിപ്പിക്കുക.
~ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം മൂന്നിലൊന്നായി കുറക്കുക.
~ അരാക്കയിലെ ആണവ റിയാക്ടര്‍ പ്ളൂട്ടോണിയം ഉല്‍പാദനം നടത്താനാകാത്തവിധം പുനര്‍നിര്‍മിക്കും.
~ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഇറാന്‍െറ രഹസ്യ പരിപാടികള്‍ നിരീക്ഷിക്കും.
~ യു.എസ്, യു.എന്‍, യൂറോപ്യന്‍ യൂനിയന്‍ ഉപരോധങ്ങള്‍ എടുത്തുമാറ്റും.
- dated 10 May 2018


Comments:
Keywords: Other Countries - Otta Nottathil - 10520184 Other Countries - Otta Nottathil - 10520184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us