Today: 17 Dec 2017 GMT   Tell Your Friend
Advertisements
ബോയിങ് വിമാനത്തോളം ഭാരമുള്ള ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി
Photo #1 - Other Countries - Otta Nottathil - 10820179

വാഷിങ്ടണ്‍: ബോയിങ് വിമാനത്തോളം ഭാരമുള്ള ദിനോസറിന്റെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തി. 2012ല്‍ അര്‍ജന്റീനയില്‍ നിന്നു കിട്ടിയ അവശിഷ്ടങ്ങളുടെ പരിശോധന പൂര്‍ത്തിയായപ്പോഴാണ് ഈ വിവരം വ്യക്തമാകുന്നത്.

കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭാരവും വലുപ്പവുമേറിയ ദിനോസര്‍ ഫോസിലാണിത്. 37 മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയമാണിതിന്. 76 ടണ്‍ ഭാരം കണക്കാക്കുന്നു. പതഗോടൈറ്റാന്‍ മയോറം എന്നാണിതിനു പേരിട്ടിരിക്കുന്നത്. അര്‍ജന്റീനയിലെ പതഗോണിയ പ്രദേശത്തുനിന്നു കിട്ടിയതു കാരണമാണ് ഈ പേര്. ടൈറ്റാന്‍ എന്ന ഗ്രീക്ക് വാക്കിന് ഭീമാകാരം എന്നും അര്‍ഥം.
- dated 10 Aug 2017


Comments:
Keywords: Other Countries - Otta Nottathil - 10820179 Other Countries - Otta Nottathil - 10820179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us