Today: 18 Nov 2018 GMT   Tell Your Friend
Advertisements
ഗര്‍ഭഛിദ്രത്തിനെതിരേ മാര്‍പാപ്പയുടെ നാട്
Photo #1 - Other Countries - Otta Nottathil - 10820186

ബ്യൂനസ് എയ്റിസ്: ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ അര്‍ജനൈ്റന്‍ സെനറ്റ് വോട്ടിനിട്ട് പരാജയപ്പെടുത്തി. 31 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 38 പേര്‍ എതിര്‍ത്തു.

നേരത്തെ അധോസഭയില്‍ നടത്തിയ വോട്ടെടുപ്പില്‍ 125നെതിരെ 129 വോട്ടിനു പാസായ ബില്ലാണിത്. മതപുരോഹിതന്മാരും കൃസ്ത്യന്‍ പള്ളികളും പുതിയ ബില്ലിനെ എതിര്‍ത്ത് രംഗത്തു വന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മദേശം കൂടിയാണ് അര്‍ജന്‍റീന.

ആദ്യത്തെ 14 ആഴ്ചകളിലെ ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കമാണ് നടന്നത്. വോട്ടെടുപ്പിനോടനുബന്ധിച്ച് രാത്രിയിലുടനീളം സെനറ്റില്‍ മാരത്തണ്‍ ചര്‍ച്ച നടന്നു.
- dated 10 Aug 2018


Comments:
Keywords: Other Countries - Otta Nottathil - 10820186 Other Countries - Otta Nottathil - 10820186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us