Today: 23 Oct 2017 GMT   Tell Your Friend
Advertisements
അമേരിക്കയോടു സിറിയ പകരം ചോദിക്കണം: ഇറാന്‍
Photo #1 - Other Countries - Otta Nottathil - 11420175

ടെഹ്റാന്‍: സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അമേരിക്ക ഖേദിക്കാന്‍ ഇട വരുത്തണമെന്ന് സിറിയയോട് ഇരാന്‍ ആഹ്വാനം ചെയ്തു. നിഷ്കളങ്കരെ ശിക്ഷിക്കുന്ന എല്ലാവര്‍ക്കുമുള്ള പാഠമാണ് അമേരിക്ക സിറിയയില്‍ നടത്തിയ ആക്രമണമെന്ന് സ്റ്റേറ്റ് സെക്രട്ടി റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.

സൈനിക നടപടിയില്‍നിന്ന് യുഎസ് വിട്ടു നില്‍ക്കണമെന്ന് റഷ്യയും ശക്തമായി ആവശ്യപ്പെട്ടു കഴിഞ്ഞു. സിറിയയില്‍ ബോംബിടുക വഴി ഡോണള്‍ഡ് ട്രംപ് നിയന്ത്രണ രേഖ ലംഘിക്കുകയാണു ചെയ്തതെന്നും റഷ്യ.

ഇത്തരം സാഹചര്യങ്ങള്‍ യുദ്ധത്തിലേക്കു നയിക്കാവുന്നതാണെന്ന് ബ്രിട്ടനിലെ റഷ്യന്‍ എംബസിയുടെ പ്രതികരണം. എന്നാല്‍, സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിനെ സഹായിക്കുന്ന റഷ്യയ്ക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിലപാടാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ചിരിക്കുന്നത്.
- dated 11 Apr 2017


Comments:
Keywords: Other Countries - Otta Nottathil - 11420175 Other Countries - Otta Nottathil - 11420175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us