Today: 26 Sep 2018 GMT   Tell Your Friend
Advertisements
അവിവാഹിതരായ സ്ത്രീകള്‍ രാജ്യത്തിനു ബാധ്യത?
Photo #1 - Other Countries - Otta Nottathil - 125201810

ടോക്യോ: വിവാഹ പ്രായം കഴിഞ്ഞിട്ടും അവിഹാതിരയായി ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്‍ രാജ്യത്തിനു ബാധ്യതയാവുമെന്ന് ജപ്പാനിലെ ഭരണകക്ഷി പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എം.പി കാഞ്ചി കേറ്റോ.

വിവാഹം കഴിക്കാതെ കുട്ടികള്‍ക്ക് ജന്മം നല്‍കാതിരിക്കുന്ന സ്ത്രീകള്‍ മറ്റുള്ളവരുടെ കുട്ടികള്‍ നല്‍കുന്ന നികുതിയില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോമുകളില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ചുരുങ്ങിയത് മൂന്നു കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നതാണ് കാഞ്ചി കേറ്റോ നല്‍കുന്ന ഇപദേശം.

ഒരു പാര്‍ട്ടി ചടങ്ങില്‍ സംസാരിക്കവെയാണ് എം.പിയുടെ വിവാദ പരാമര്‍ശം. ജപ്പാനില്‍ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞതായുള്ള ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് എം.പിയുടെ പരാമര്‍ശം. 2018 ഏപ്രില്‍ ഒന്നു പ്രകാരം 15 വയസ്സിനു താഴെയുള്ള 1.55 കോടി കുട്ടികളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 1,70,000 കുട്ടികള്‍ കുറവാണിത്.
- dated 11 May 2018


Comments:
Keywords: Other Countries - Otta Nottathil - 125201810 Other Countries - Otta Nottathil - 125201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us