Today: 23 Apr 2019 GMT   Tell Your Friend
Advertisements
തമോഗര്‍ത്ത ചിത്രം: ചൈനീസ് വെബ്സൈറ്റിനു പണികിട്ടി
Photo #1 - Other Countries - Otta Nottathil - 134201910blackhole

ബെയ്ജിങ്: യൂറോപ്യന്‍ സ്പേസ് ഏജന്‍സി ആദ്യമായി പകര്‍ത്തിയ തമോഗര്‍ത്ത ചിത്രത്തിന്‍െറ വ്യാജ പകര്‍പ്പവകാശം ഉന്നയിച്ച ചൈനീസ് വെബ്സൈറ്റ് അടച്ചുപൂട്ടി. ചൈനയില്‍ ഫോട്ടോകള്‍ നല്‍കുന്ന വിഷ്വല്‍ ചൈന ഗ്രൂപ്പിന്‍െറ വെബ്സൈറ്റാണ് അടച്ചുപൂട്ടിയത്.

യു.എസ് ഫോട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസുമായി പങ്കാളിത്തമുണ്ട് വിഷ്വല്‍ ചൈന ഗ്രൂപ്പിന്. വിഷ്വല്‍ ചൈനക്ക് നാലുകോടി എഡിറ്റോറിയല്‍ ചിത്രങ്ങളും 12.5 കോടി വിഡിയോകളുമുണ്ട്. തമോഗര്‍ത്തത്തിന്‍െറ ആദ്യം ചിത്രം പുറത്തുവന്നപ്പോള്‍ കമ്പനി അതിന്‍െറ പകര്‍പ്പവകാശം ഉന്നയിച്ചതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
- dated 13 Apr 2019


Comments:
Keywords: Other Countries - Otta Nottathil - 134201910blackhole Other Countries - Otta Nottathil - 134201910blackhole,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23420198lanka
ലങ്കന്‍ സ്ഫോടനം: മരണസംഖ്യ 290 കടന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22420199lanka
ചൊരക്കുരുതിയുടെ നടുക്കത്തില്‍ സെന്റ് സെബാസ്ററ്യന്‍സ് ചര്‍ച്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
22420198lanka
ലങ്ക: അശാന്തിയുടെ ദ്വീപ് Recent or Hot News
തുടര്‍ന്നു വായിക്കുക
22420197lanka
ലങ്കയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകം Recent or Hot News
വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
22420196lanka
ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരണസംഖ്യ 215 Recent or Hot News
മരിച്ചവരില്‍ ഒരു മലയാളി അടക്കം നാല് ഇന്ത്യക്കാര്‍
തുടര്‍ന്നു വായിക്കുക
21420193MEXICO
മെക്സിക്കോയില്‍ വെടിവയ്പ്പ്; 13 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
21420196blast
കൊളംബോയില്‍ ഈസ്ററര്‍ പ്രാര്‍ഥനയ്ക്കിടെ സ്ഫോടനം
25 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us