Today: 21 Sep 2017 GMT   Tell Your Friend
Advertisements
ഉത്തര കൊറിയയ്ക്കെതിരേ കടുത്ത ഉപരോധം
Photo #1 - Other Countries - Otta Nottathil - 13920177

യുഎന്‍: ഉത്തര കൊറിയയ്ക്കെതിരേ അതിശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി. സെപ്റ്റംബര്‍ മൂന്നിനു നടത്തിയ ആണവ പരീക്ഷണം ചൂണ്ടിക്കാട്ടിയാണ് നടപടി. യുഎന്‍ രക്ഷാ സമിതിയിലെ 15 അംഗങ്ങളില്‍ ആരും പ്രമേയത്തെ എതിര്‍ത്തില്ല.

ആണവ പദ്ധതികള്‍ അവസാനിപ്പിക്കാന്‍ ഉത്തര കൊറിയ തയാറായില്ലെങ്കില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ലോകം നിര്‍ബന്ധിതമാകുമെന്ന് യുഎന്നിലെ യുഎസ് സ്ഥാനപതി നിക്കി ഹാലിയുടെ മുന്നറിയിപ്പ്.

എണ്ണ, പ്രകൃതിവാതകം എന്നിവയുടെ കൊറിയയിലേക്കുള്ള ഇറക്കുമതി, അവിടെനുള്ള വസ്ത്രങ്ങളുടെ കയറ്റുമതി എന്നിവയ്ക്കാണ് ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍. വാതകം, ഡീസല്‍, മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ ലഭ്യതയില്‍ 55% കുറവാണ് വരാന്‍ പോകുന്നത്. പ്രകൃതി വാതകത്തിന്റെയും പെട്രോളിയത്തിനു ബദലായി ഉപയോഗിക്കാവുന്ന മറ്റ് ഉത്പന്നങ്ങളുടെയും ഇറക്കുമതി പൂര്‍ണമായി നിരോധിക്കും.

കൊറിയയില്‍ പുതിയ വിദേശ നിക്ഷേപങ്ങളും അവരുമായുള്ള സാങ്കേതിക വിദ്യാ കൈമാറ്റങ്ങളും അനുവദിക്കപ്പെടില്ല.
- dated 12 Sep 2017


Comments:
Keywords: Other Countries - Otta Nottathil - 13920177 Other Countries - Otta Nottathil - 13920177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us