Today: 19 Nov 2017 GMT   Tell Your Friend
Advertisements
നാലു വര്‍ഷത്തിനിടെ ആദ്യമായി കാര്‍ബണ്‍ പുറന്തള്ളല്‍ വര്‍ധിച്ചു
Photo #1 - Other Countries - Otta Nottathil - 141120178

പാരീസ്: നാലു വര്‍ഷത്തിനിടെ ആദ്യമായ കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തങ്ങള്‍ വര്‍ധിച്ചത് പാരീസ് ഉടമ്പടിക്കു മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു.

ചൈനയിലെ സമ്പദ് വ്യവസ്ഥ വികസിക്കുന്നതിനൊപ്പം കല്‍ക്കരി ഉപയോഗവും അവിടെ വര്‍ധിച്ചതാണ് കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദനം വര്‍ധിക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വര്‍ധനയുടെ ഈ പ്രവണത തുടരുന്നത് അപകടകരമായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഈ വര്‍ഷം മൂന്നു ശതമാനം വര്‍ധനയാണ് കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദനത്തില്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍, 2014 മുതലുള്ള കണക്കനുസരിച്ച് വര്‍ധനയുടെ തോത് ഗണ്യമായി കുറഞ്ഞു.
- dated 14 Nov 2017


Comments:
Keywords: Other Countries - Otta Nottathil - 141120178 Other Countries - Otta Nottathil - 141120178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us