Today: 20 Jun 2019 GMT   Tell Your Friend
Advertisements
ട്രംപുമായി വീണ്ടും ചര്‍ച്ച നടത്താം: കിം
Photo #1 - Other Countries - Otta Nottathil - 14420199kim

പ്യോങ്യാങ്: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു. എന്നാല്‍, യു.എസ് നിലപാട് മാറ്റാന്‍ തയാറാകണമെന്ന ഉപാധിയും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.

യു.എസിന്‍െറ തീരുമാനത്തിനായി ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കാന്‍ തയാറാണ്. സുപ്രീം പീപ്ള്‍സ് അസംബ്ളിയില്‍ സംസാരിക്കുകയായിരുന്നു കിം. വിയറ്റ്നാമിലെ ഹാനോയില്‍ നടന്ന കിം~ട്രംപ് രണ്ടാം ഉച്ചകോടി പരാജയമായിരുന്നു.

സിംഗപ്പൂരിലാണ് ഇരുനേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. കിമ്മുമായി വീണ്ടും കൂടിക്കാഴ്ചക്ക് താല്‍പര്യമുണ്ടെന്ന് ട്രംപും അറിയിച്ചിരുന്നു.
- dated 14 Apr 2019


Comments:
Keywords: Other Countries - Otta Nottathil - 14420199kim Other Countries - Otta Nottathil - 14420199kim,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us