Today: 15 Jul 2019 GMT   Tell Your Friend
Advertisements
ബുര്‍ക്കിനാഫാസോയിലും പള്ളിക്കു നേരേ ആക്രമണം
Photo #1 - Other Countries - Otta Nottathil - 1520197burkinafaso

സില്‍ഗദിജി: ശ്രീലങ്കയ്ക്കു പിന്നാലെ ആഫ്രിക്കന്‍ രാജ്യം ബുര്‍ക്കിനഫാസോയിലും ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആക്രമണം. ആറു പേര്‍ മരിച്ചു. ഇവരില്‍ ഒരു പുരോഹിതനും ഉള്‍പ്പെടുന്നു. സില്‍ഗദിജി ഗ്രാമത്തിലെ പ്രൊട്ടസ്ററന്‍റ് പള്ളിയിലാണ് ആക്രമണമുണ്ടായത്.

പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. പ്രാര്‍ഥനക്ക് ശേഷം ആളുകള്‍ പള്ളിക്ക് പുറത്തേക്ക് വരുന്ന സമയത്താണ് ബൈക്കിലെത്തിയ ആയുധധാരികളായ അക്രമികള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന് ശേഷം രണ്ട് പേരെ കാണാതായി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

ബുര്‍ക്കിനഫാസോയില്‍ വര്‍ഗീയതയുടെ പേരില്‍ ആക്രമണം നടക്കുന്നത് ആദ്യ സംഭവമാണെന്ന് സര്‍ക്കാര്‍ വക്താവ് റെമി ഫുള്‍ഗാന്‍സ് ഡന്‍ഗിനൗ. വെള്ളിയാഴ്ച കിഴക്കന്‍ ബുര്‍ക്കിനഫാസോയില്‍ നടന്ന വ്യത്യസ്ത വെടിവെപ്പില്‍ അഞ്ച് അധ്യാപകര്‍ കൊല്ലപ്പെട്ടിരുന്നു. ജനസംഖ്യയില്‍ 60 ശതമാനം മുസ് ലിംകളുള്ള ബുര്‍ക്കിനഫാസോയില്‍ 25 ശതമാനം ൈ്രകസ്തവരാണ്.
- dated 01 May 2019


Comments:
Keywords: Other Countries - Otta Nottathil - 1520197burkinafaso Other Countries - Otta Nottathil - 1520197burkinafaso,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us