Today: 23 Apr 2019 GMT   Tell Your Friend
Advertisements
ഭീകരര്‍ തട്ടിക്കൊണ്ടുപോയ 112 പരെണ്‍കുട്ടികളെക്കുറിച്ച് വിവരമില്ല
Photo #1 - Other Countries - Otta Nottathil - 15420193bokoharam

ചിബോക്: നൈജീരിയയില്‍നിന്ന് ബോക്കോഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ 112 പെണ്‍കുട്ടികളെക്കുറിച്ച് അഞ്ചുവര്‍ഷത്തിനുശേഷവും ബന്ധുക്കള്‍ക്ക് വിവരമൊന്നും കിട്ടുന്നില്ല. 2014 ഏപ്രില്‍ 14~നാണ് ചിബോക്കിലെ ബോര്‍ഡിങ് സ്കൂളില്‍നിന്ന് തോക്കുമായെത്തിയ ഭീകരര്‍ 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇതില്‍ 57 പേര്‍ പലപ്പോഴായി ഭീകരരുടെ തടവില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. 107 പെണ്‍കുട്ടികളെ വിവിധ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായും വിട്ടുകിട്ടി. അവശേഷിക്കുന്ന 112 പേരെക്കുറിച്ചാണ് സര്‍ക്കാരിനോ കുടുംബങ്ങള്‍ക്കോ ഒരു വിവരവും കിട്ടാത്തത്.

നൈജീരിയയില്‍നടന്ന ബോംബ് സ്ഫോടനത്തിനിടെ ഈ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. പെണ്‍കുട്ടികളില്‍ പലരും കടുത്തദാരിദ്യ്രംകാരണം മരിച്ചതായും ബന്ധുക്കള്‍ ഭയപ്പെടുന്നുണ്ട്. ഇതില്‍ 14 പെണ്‍കുട്ടികള്‍ തങ്ങള്‍ വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞവര്‍ഷം ജനുവരി 18~ന് ബോക്കോഹറാം പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഭീകരരുടെ നേതാവായ അബൂബക്കര്‍ ഷേക്കുവിന്റെ ഭാര്യമാരാണെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. ഇവരില്‍ മൂന്നുപേരുടെ കൈയില്‍ കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

പാശ്ചാത്യവിദ്യാഭ്യാസം ഇസ്ലാംവിരുദ്ധമാണെന്നാണ് ബോക്കോഹറാം ഭീകരര്‍ പറയുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനോടും ഇവര്‍ കടുത്ത എതിര്‍പ്പ് പുലര്‍ത്തുന്നു. പതിനായിരത്തിലേറെ കുട്ടികളെ ബോക്കോഹറാം തട്ടിക്കൊണ്ടുപോയെന്നാണ് 2016~ല്‍ ഹ്യൂമന്‍ റൈറ്റ്സ് വെളിപ്പെടുത്തിയത്. ഇതില്‍ അഞ്ചുവയസ്സുകാര്‍വരെയുണ്ട്.
- dated 14 Apr 2019


Comments:
Keywords: Other Countries - Otta Nottathil - 15420193bokoharam Other Countries - Otta Nottathil - 15420193bokoharam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23420198lanka
ലങ്കന്‍ സ്ഫോടനം: മരണസംഖ്യ 290 കടന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22420199lanka
ചൊരക്കുരുതിയുടെ നടുക്കത്തില്‍ സെന്റ് സെബാസ്ററ്യന്‍സ് ചര്‍ച്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
22420198lanka
ലങ്ക: അശാന്തിയുടെ ദ്വീപ് Recent or Hot News
തുടര്‍ന്നു വായിക്കുക
22420197lanka
ലങ്കയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകം Recent or Hot News
വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
22420196lanka
ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരണസംഖ്യ 215 Recent or Hot News
മരിച്ചവരില്‍ ഒരു മലയാളി അടക്കം നാല് ഇന്ത്യക്കാര്‍
തുടര്‍ന്നു വായിക്കുക
21420193MEXICO
മെക്സിക്കോയില്‍ വെടിവയ്പ്പ്; 13 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
21420196blast
കൊളംബോയില്‍ ഈസ്ററര്‍ പ്രാര്‍ഥനയ്ക്കിടെ സ്ഫോടനം
25 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us