Today: 16 Dec 2018 GMT   Tell Your Friend
Advertisements
കൈയ്യക്ഷരം കാക്കാനും ആപ്പ്
Photo #1 - Other Countries - Otta Nottathil - 2120187

ഹോങ്കോങ്: ഉപയോക്താവിന്റെ യഥാര്‍ത്ഥ കൈയ്യക്ഷരം സൂക്ഷിക്കാനും കൈമാറാനും സ്മാര്‍പ്പ് ഫോണ്‍ ആപ്ളിക്കേഷന്‍ അവതരിപ്പിച്ചു.

'ബില്ല്യണ്‍ ടെക്നോളജി' എന്ന സ്ഥാപനമാണ് ഇതിനു പിന്നില്‍ ഐ.ഡി.എന്‍ ബുക്ക് എന്നറിയപ്പെടുന്ന ഈ സ്മാര്‍ട്ട് ബുക്കിലൂടെ കൈയ്യെഴുത്തുകളെ ബ്ളൂടൂത്തിന്റെ സഹായത്തോടെ സ്മാര്‍ട്ട് ഫോണുകളില്‍ എളുപ്പം കൈമാറ്റം ചെയ്യാം.

199 ഡോളര്‍ വിലയിട്ടിരിക്കുന്ന ആപ്പ് 3ഉ സാങ്കേതികവിദ്യയാണ് വരകളെ ഒപ്പിയെടുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. എഴുത്ത് നവീകരിക്കാനുളള സംവിധാനവും ഇതില്‍ ലഭ്യമാണ്.
- dated 01 Jan 2018


Comments:
Keywords: Other Countries - Otta Nottathil - 2120187 Other Countries - Otta Nottathil - 2120187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us