Today: 15 Oct 2018 GMT   Tell Your Friend
Advertisements
അനൗപചാരിക ലോക മുത്തച്ഛന്‍ അന്തരിച്ചു
Photo #1 - Other Countries - Otta Nottathil - 22420184

സാന്‍ഡിയാഗോ: ചരിത്രത്തില്‍ ഇടംനേടാതെ പോയ ലോക മുത്തച്ഛന്‍ ചിലി സ്വദേശി സിലിനോ വില്ലനോര ജറമില്ലോ അന്തരിച്ചു. 121 വയസായിരുന്നു അദ്ദേഹം. എന്നാല്‍, ഔദ്യോഗിക രേഖകള്‍ ലഭ്യമാകാത്തതിനാല്‍ ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തി എന്ന റെക്കോഡ് ഗിന്നസ് ബുക്ക് അധികൃതര്‍ അദ്ദേഹത്തിനു നല്‍കിയിരുന്നില്ല.

ചിലി നഗരമായ സാന്‍ ജോസ് ഡി മാരിക്വിനയിലായിരുന്നു അന്ത്യം. 1896 ജൂലൈ 25നാണ് സിലിനോ ജനിച്ചത്. വാരിയെല്ലുകള്‍ പൊട്ടിയതുമൂലം ഒരാഴ്ചയായി കിടപ്പായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഓപ്പറേഷന്‍ നടത്തുകയുംചെയ്തു. ഇദ്ദേഹം രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടര്‍മാര്‍.

എന്നാല്‍ ശ്വാസകോശരോഗവും മൂര്‍ഛിച്ചതോടെ മരണം ഉറപ്പാകുകയായിരുന്നു. അവിവാഹിതനായിരുന്നു സിലിനോ.
- dated 21 Apr 2018


Comments:
Keywords: Other Countries - Otta Nottathil - 22420184 Other Countries - Otta Nottathil - 22420184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us