Today: 17 Oct 2018 GMT   Tell Your Friend
Advertisements
ക്യൂബയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കും
Photo #1 - Other Countries - Otta Nottathil - 23720186

ഹവാന: ക്യൂബയില്‍ സ്വവര്‍വഗ വിവാഹത്തിനു നിയമ സാധുത വരുന്നു. സ്വവര്‍ഗാനുയായികള്‍ വിവാഹം കഴിച്ചാല്‍ കൊലപ്പെടുത്താന്‍ അനുമതിനല്‍കുന്ന നിലവിലെ നിയമമാണ് പൊളിച്ചെഴുതാനൊരുങ്ങുന്നത്.

1959കളുടെ തുടക്കത്തില്‍ വിവാഹിതരാകുന്ന സ്വവര്‍ഗദമ്പതികളെ തെറ്റുതിരുത്തുന്ന ലേബര്‍ ക്യാമ്പുകളിലേക്കയക്കുകയായിരുന്നു പതിവ്. ഈ നടപടിയില്‍ ഫിദല്‍ കാസ്ട്രോ പിന്നീട് മാപ്പുപറഞ്ഞിരുന്നു.

സ്വവര്‍ഗ വിവാഹം അനുവദനീയമാക്കുക, സ്വകാര്യസ്വത്ത് ഒഴിവാക്കുക എന്നീ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ കരടുനയമാണ് ശനിയാഴ്ച പാര്‍ലമന്‍െറില്‍ അവതരിപ്പിച്ചത്. നയത്തിന്‍മേല്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

കരടുനയത്തില്‍ കമ്യൂണിസം ഉള്‍പ്പെടുത്തിയിട്ടില്ല. കമ്യൂണിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കണമെന്ന 1976ലെ നിബന്ധന ഒഴിവാക്കി സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കാണ് കരടില്‍ മുന്‍ഗണന നല്‍കിയത്. സോവിയറ്റ് കാലഘട്ടത്തില്‍ നിലവില്‍വന്ന ഭരണഘടന പൊളിച്ചെഴുതണമെന്ന ആവശ്യത്തിനാണ് അംഗീകാരമായത്. പാര്‍ലമന്‍െറില്‍ അനുമതി ലഭിച്ചാല്‍ ഹിതപരിശോധന നടത്തും.
- dated 22 Jul 2018


Comments:
Keywords: Other Countries - Otta Nottathil - 23720186 Other Countries - Otta Nottathil - 23720186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us