Today: 23 Oct 2017 GMT   Tell Your Friend
Advertisements
ഇറാക്കില്‍ ഉപരോധത്തില്‍ കഴിയുന്നത് നാലു ലക്ഷത്തോളം പേര്‍
Photo #1 - Other Countries - Otta Nottathil - 25320172
ബഗ്ദാദ്:െ എ.എസ് ഭീകരരുടെ അധീനതയിലുള്ള പടിഞ്ഞാറന്‍ മൂസിലില്‍ നാലു ലക്ഷത്തോളം സിവിലിയന്‍മാര്‍ ഉപരോധത്തില്‍ കഴിയുകയാണെന്ന്െ എക്യരാഷ്ട്രസഭ. ഏതാണ്ട് ഭക്ഷണംപോലുമില്ലാതെ ഭയന്നുവിറച്ചാണ് അവര്‍ കഴിയുന്നതെന്ന് ഇറാഖിലെ യു.എന്‍ പ്രതിനിധി ബ്രൂണോ ഗെദ്ദോ അറിയിച്ചു.

ആറു ലക്ഷത്തോളം പേര്‍ ഇപ്പോഴും നഗരത്തിന്റെ ഭാഗങ്ങളില്‍ കഴിയുന്നുണ്ടെന്നും യു.എന്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി ഒമ്പതിനാണ്െ എ.എസില്‍നിന്ന് പടിഞ്ഞാറന്‍ മൂസില്‍ പിടിച്ചെടുക്കുന്നതിന് ഇറാഖി സൈന്യം ആക്രമണം തുടങ്ങിയത്. കിഴക്കന്‍ മേഖല സൈന്യം തിരിച്ചുപിടിച്ചിരുന്നു.െ

എ.എസ് തിരിച്ചടി ഭയന്ന് ഇവിടെ ആയിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്തു.

2014ലാണ്െ എ.എസ് മൂസില്‍ പിടിച്ചെടുത്തത്. യു.എസ് സഖ്യസേനയുടെ പിന്‍ബലത്തോടെ ഭൂരിഭാഗം മേഖലകളും സൈന്യം തിരിച്ചുപിടിച്ചു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് മൂസില്‍ തിരിച്ചുപിടിക്കുന്നതിനുള്ള പോരാട്ടം ആരംഭിച്ചത്.

മൂന്നു മാസം നീണ്ട പോരാട്ടത്തിനിടെ ജനുവരിയില്‍ കിഴക്കന്‍ മേഖല പിടിെച്ചടുത്തു. അതേസമയം, ചില സര്‍ക്കാര്‍കെട്ടിടങ്ങള്‍ സ്വന്തമാക്കിയതല്ലാതെ പടിഞ്ഞാറന്‍ മേഖലയില്‍ സൈന്യത്തിന് കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല.
- dated 24 Mar 2017


Comments:
Keywords: Other Countries - Otta Nottathil - 25320172 Other Countries - Otta Nottathil - 25320172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us