Today: 22 Sep 2018 GMT   Tell Your Friend
Advertisements
ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകര്‍ തമ്മില്‍ വാക്കേറ്റം
Photo #1 - Other Countries - Otta Nottathil - 272201807

ലാഹോര്‍: അന്തിച്ചര്‍ച്ചകളില്‍ ചാനല്‍ ഏറ്റുമുട്ടലുകള്‍ ഇപ്പോള്‍ കുടുംബ സദസുകളില്‍ വരെ ഒഴിവാക്കാനാവാത്ത കാഴ്ചയാണ്. സീരിയലുകളെപ്പോലും വെല്ലുന്ന റേറ്റിങ്ങാണ് ചില ദിവസങ്ങളിലെ അന്തിച്ചര്‍ച്ചയ്ക്ക്. എന്നാല്‍, ചര്‍ച്ച നയിക്കുന്ന അവതാരകര്‍ തമ്മില്‍ തര്‍ക്കം പതിവില്ല. ഇപ്പോള്‍ പാക്കിസ്ഥാനിലെ സിറ്റി 42 ചാനലില്‍ സംഭവിച്ചതും അതുതന്നെ.

ഈ തര്‍ക്കത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. വാര്‍ത്താ പരിപാടിക്കിടെ സഹ അവതാരകയുടെ സംസാരത്തില്‍ രോഷം പൂണ്ട അവതാരകന്‍ ഇവരുടയൊപ്പം ഞാന്‍ എങ്ങെനെ ന്യൂസ് ബുള്ളറ്റിന്‍ അവതരിപ്പിക്കുമെന്ന് പ്രൊഡക്ഷന്‍ വിഭാഗത്തിനോട് ദേഷ്യത്തില്‍ ചോദിക്കുന്നത് മുതലാണ് വിഡിയോ ആരംഭിക്കുന്നത്.

ഞാന്‍ താങ്കളുടെ സംസാരത്തിലെ ടോണ്‍ ആണ് പറഞ്ഞതെന്ന് വനിതാ അവതാരക ദേഷ്യത്തില്‍ മറുപടി പറയുന്നു. റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവതാരകന്‍ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രൊഡക്ഷന്‍ വിഭാഗത്തില്‍ നിന്നും ഇരുവരോടും ശാന്തരാകാന്‍ പറയുന്നതും കേള്‍ക്കാം.
- dated 27 Feb 2018


Comments:
Keywords: Other Countries - Otta Nottathil - 272201807 Other Countries - Otta Nottathil - 272201807,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us