Today: 22 Aug 2017 GMT   Tell Your Friend
Advertisements
അമേരിക്ക മുഴുവന്‍ ഞങ്ങളുടെ ആക്രമണ പരിധിയില്‍: ഉത്തര കൊറിയ
Photo #1 - Other Countries - Otta Nottathil - 30720177
പ്യോങ്യാങ്: അമേരിക്ക പൂര്‍ണമായി തങ്ങളുടെ ആക്രമണ പരിധിയിലാണെന്ന് ഉത്തര കൊറിയയുടെ അവകാശവാദം. ആഴ്ചകള്‍ക്കിടെ രണ്ടാമതും ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം.

മിസൈല്‍ പരീക്ഷണം വിജയമായിരുന്നു എന്ന് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, പരീക്ഷണം വീണ്ടുവിചാരമില്ലാത്തതും ഗുരുതരവുമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.

ചൈനയും മിസൈല്‍ പരീക്ഷണത്തെ അപലപിച്ചു. പ്രകോപനപരമായ നടപടികളില്‍നിന്ന് ഉത്തര കൊറിയ വിട്ടുനില്‍ക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
- dated 29 Jul 2017


Comments:
Keywords: Other Countries - Otta Nottathil - 30720177 Other Countries - Otta Nottathil - 30720177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us