Today: 11 Nov 2019 GMT   Tell Your Friend
Advertisements
ബാഗ്ദാദിയുടെ സഹോദരിയില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ കിട്ടുമെന്നു പ്രതീക്ഷ
Photo #1 - Other Countries - Otta Nottathil - 61120197baghdadi

അങ്കാര: സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് തുര്‍ക്കി സേന പിടികൂടിയ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരി രഹസ്യ വിവരങ്ങളുടെ അക്ഷയഖനിയാകുമെന്ന് പ്രതീക്ഷ.

ഇസ്ളാമിക് സ്റേററ്റ് ഭീകര സംഘടനയുടെ സ്ഥാപക നേതാവ് ബാഗ്ദാദിയെ യുഎസ് ഓപ്പറേഷനില്‍ വക വരുത്തിയതിനു പിന്നാലെയാണ് ഇയാളുടെ സഹോദരിയെയും കുടുംബത്തെയും കസ്റ്റഡിയിലെടുക്കുന്നത്. സിറിയയില്‍ ഒരു ട്രെയ്ലര്‍ കണ്‍ടെയ്നറിലാണത്രെ ഇവര്‍ താമസിച്ചിരുന്നത്.

റസ്മിയ അവാദ് എന്നറിയപ്പെടുന്ന ഇവരെക്കൂടാതെ ഭര്‍ത്താവും മരുമകളും അഞ്ച് കുട്ടികളുമാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.
- dated 06 Nov 2019


Comments:
Keywords: Other Countries - Otta Nottathil - 61120197baghdadi Other Countries - Otta Nottathil - 61120197baghdadi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us