Today: 17 Jan 2019 GMT   Tell Your Friend
Advertisements
ക്രെഡിറ്റ് കാര്‍ഡില്ലാത്ത പ്രസിഡന്റ്
Photo #1 - Other Countries - Otta Nottathil - 7120194mexico

മെക്സികോസിറ്റി: രാഷ്ട്രീയക്കാര്‍, പ്രത്യേകിച്ച് ഉന്നത സ്ഥാനങ്ങളിലെത്തുന്നവര്‍ പൊതുവേ സമ്പന്നരായിരിക്കുമെന്നാണ് വയ്പ്പ്. എന്നാല്‍, ഇവരുടെ കൂട്ടത്തില്‍ വ്യത്യസ്തനാണ് മെക്സിക്കോയുടെ പ്രസിഡന്റ് ആന്രെ്ദ മാനുവല്‍ ലോപ്പസ്.

23,000 ഡോളറില്‍ താഴെയാണ് അദ്ദേഹത്തിന്റെ ആകെ സ്വത്തിന്റെ മൂല്യം. ജീവിതത്തിന്‍െറ നല്ലൊരു പങ്ക് രാഷ്ട്രീയപ്രവര്‍ത്തനത്തിനായി ഉഴിഞ്ഞുവെച്ച ഈ ഇടതുപക്ഷക്കാരന് കൈയില്‍ ക്രെഡിറ്റ് കാര്‍ഡുപോലുമില്ല. പൈതൃകമായി കിട്ടിയ സ്വത്തുക്കള്‍ നാലു മക്കളുടെ പേരില്‍ എഴുതിവയ്ക്കുകയും ചെയ്തു.
- dated 06 Jan 2019


Comments:
Keywords: Other Countries - Otta Nottathil - 7120194mexico Other Countries - Otta Nottathil - 7120194mexico,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us