Today: 12 Apr 2021 GMT   Tell Your Friend
Advertisements
ഈസ്ററര്‍ ബോംബിങ്: സൂത്രധാരനെ കണ്ടെത്തി
Photo #1 - Other Countries - Otta Nottathil - 7420216lanka

കൊളംബോ: 2019~ലെ ഈസ്ററര്‍ ദിനത്തില്‍ രാജ്യത്തെ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബരഹോട്ടലുകളിലുമുള്‍പ്പെടെ എട്ടിടങ്ങളിലുണ്ടായ സ്ഫോടനങ്ങളുടെ സൂത്രധാരനെ കണ്ടെത്തിയതായി ശ്രീലങ്ക. പുരോഹിതനായ നൗഫര്‍ മൗലവിയാണ് ആക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇയാളെ അറസ്ററുചെയ്തതായും ശ്രീലങ്കന്‍ പൊതുസുരക്ഷാ വകുപ്പ് മന്ത്രി ശരത്ത് വീരശേഖര പറഞ്ഞു.

നൗഫറിനെ സഹായിച്ചത് ഹാജുല്‍ അക്ബര്‍ എന്നയാളാണെന്നും തിരിച്ചറിഞ്ഞതായി മന്ത്രി അറിയിച്ചു. പതിനൊന്ന് ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് 2019 ഏപ്രില്‍ 21~നുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ 211 പ്രതികളെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. ഇവരില്‍ 32 പേര്‍ക്കെതിരേ ഗൂഢാലോചന, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
- dated 07 Apr 2021


Comments:
Keywords: Other Countries - Otta Nottathil - 7420216lanka Other Countries - Otta Nottathil - 7420216lanka,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us