Today: 21 Apr 2021 GMT   Tell Your Friend
Advertisements
ക്രിസ്ത്യന്‍~ഇസ്ലാം നേതാക്കള്‍ മാര്‍പാപ്പയെ സ്വീകരിച്ചു
Photo #1 - Other Countries - Otta Nottathil - 8320216pope
മൊസൂള്‍: ഇറാഖില്‍ ഏറ്റവുമധികം നാശം ഏറ്റുവാങ്ങിയ മൊസൂള്‍ സന്ദര്‍ശിക്കാനെത്തിയ മാര്‍പാപ്പയെ ഇസ്ലാമിക~ൈ്രകസ്തവ നേതാക്കള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ബോംബാക്രമണങ്ങളില്‍ തകര്‍ന്ന പള്ളികളുടെയും കെട്ടിടങ്ങളുടെയും നടുവിലൊരുക്കിയ സ്റേറജില്‍ നിന്നുകൊണ്ട് അദ്ദേഹം സമാധാനസന്ദേശം കൈമാറി. ഐ.എസ്. ഭീഷണിയെത്തുടര്‍ന്ന് രാജ്യംവിട്ടവര്‍ തിരിച്ചെത്തണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.

ചരിത്രപ്രാധാന്യമുള്ള ഓള്‍ഡ് സിറ്റി സന്ദര്‍ശിക്കവേ, പ്രതീക്ഷ കൈവിടരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മൊസൂളില്‍ 70~ഓളം ക്രിസ്ത്യന്‍ കുടുംബങ്ങളാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
- dated 07 Mar 2021


Comments:
Keywords: Other Countries - Otta Nottathil - 8320216pope Other Countries - Otta Nottathil - 8320216pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us