Today: 15 Jul 2018 GMT   Tell Your Friend
Advertisements
കൊറിയന്‍ ആണവ നിരായുധീകരണത്തില്‍ വിട്ടുവീഴ്ചയില്ല: യുഎസ്
Photo #1 - Other Countries - Otta Nottathil - 87201810

പ്യോങ്യാങ്: ഉത്തര കൊറിയയിലെ സമ്പൂര്‍ണ ആണവ നിരായുധീകരണം എന്ന കാര്യത്തില്‍ല്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. പ്യോങ്യാങ്ങില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സംഘവുമായുള്ള പോംപിയോയുടെ രണ്ടാം ദിന ചര്‍ച്ചകള്‍ക്കിടെ വക്താവ് ഹെതര്‍ നവേര്‍ട്ടാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഉത്തര കൊറിയയുടെ പൂര്‍ണ ആണവ നിരായുധീകരണം, സുരക്ഷാ ഉറപ്പുകള്‍, 1950~53 കൊറിയന്‍ യുദ്ധകാലത്തെ യു.എസ് സൈനികരുടെ ഭൗതികാവശിഷ്ടം കൈമാറല്‍ എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍ക്കു മേലാണ് ചര്‍ച്ച. ഈ വിഷയങ്ങളില്‍ പോംപിയോക്ക് ഉറച്ച നിലപാടാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.

ആണവനിലയങ്ങളുടെ സമ്പുഷ്ടീകരണവുമായി ഉത്തര കൊറിയ മുന്നോട്ടുപോകുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് പോംപിയോ ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയയില്‍ എത്തിയത്. ഉത്തരകൊറിയയുടെ നിലപാട് അറിയുകയാണ് പ്രധാനം.
- dated 07 Jul 2018


Comments:
Keywords: Other Countries - Otta Nottathil - 87201810 Other Countries - Otta Nottathil - 87201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us