ബെയ്ജിങ്: കൊറോണ വൈറസ് ബാധില്‍ച്ച മരില്‍ച്ചവരുടെ എല്‍ണ്ണം ചൈനയില്ല? എല്‍ണ്ണൂറു കടല്‍ന്നു. ഔദ്യോഗിക കണല്‍ക്കനുസരില്‍ച്ച് ശനിയാഴ്ച വൈകില്‍ട്ട് വരെ മരില്‍ച്ചത് 811 പേരാണ്.
ശനിയാഴ്ച മരില്‍ച്ച 89 പേരില്ല? 81 പേരും കൊറോണ വലിയ രീതിയില്ല? പടല്ല?ല്‍ന്നു പിടില്‍ച്ച ഹൂബി പ്രവശ്യയില്ല?നില്‍ന്നുല്ല?വരാണ്. കൊറോണബാധില്‍ച്ച് ചൈനയില്ല? രണ്ട് വിദേശപൗരല്‍ന്‍മാരും ഇല്‍ന്നലെ മരില്‍ച്ചില്‍ട്ടുണ്ട്. അമേരില്‍ക്ക, ജല്‍പ്പാല്‍ന്‍ എല്‍ന്നീ രാജ്യല്‍ങ്ങളില്ല? നില്‍ന്നുല്ല?വരാണ് മരില്‍ച്ചത്. ഇവരെ കുറില്‍ച്ചുല്ല? കൂടുതല്ല? വിവരല്‍ങ്ങല്ല? പുറല്‍ത്തു വില്‍ട്ടില്‍ട്ടില്ല?.
ഇതുവരെ 37,198 പേല്ല?ല്‍ക്ക് ചൈനയില്ല? കൊറോണ ബാധില്‍ച്ചുവെല്‍ന്നാണ് കണല്‍ക്കാല്‍ക്കുല്‍ന്നത്. 2002ല്ലമ്ള03ല്ല? സാല്ല?സ് ബാധില്‍ച്ച് മരില്‍ച്ച ആളുകളെല്‍ക്കാല്ല? കൂടുതലാണ് ചൈനയിലെ കൊറോണ മരണല്‍ങ്ങല്ല?.
കൊറോണ വൈറസ് ചൈനയില്ല? അനുദിനം ശക്തമാകുല്‍ന്നതിനിടെ വിവിധ രാജ്യല്‍ങ്ങല്ല? പൗരല്‍ന്‍മാരെ നാല്‍ട്ടിലെല്‍ത്തില്‍ക്കാനുല്ല? ശ്രമല്‍ങ്ങല്ല? തുടരുകയാണ്. വുഹാനില്ല? നില്‍ന്ന് പൗരല്‍ന്‍മാരെ എല്‍ത്തില്‍ക്കാല്‍ന്‍ സിംഗല്‍പ്പൂല്ല? വീണ്ടും വിമാനം അയല്‍ക്കുമെല്‍ന്ന് അറിയില്‍ച്ചില്‍ട്ടുണ്ട്.

Comments: