Today: 17 Nov 2018 GMT   Tell Your Friend
Advertisements
മിറാന്‍ഡയുടെ ഗോളില്‍ അര്‍ജന്റീനയെ മറികടന്ന് ബ്രസീല്‍
Photo #1 - Other Countries - Sports - 1710201807

സാവോപോളോ: ലോകം കാത്തിരുന്ന സൂപ്പര്‍ ക്ളാസിക്കോ പോരാട്ടത്തില്‍ അര്‍ജന്റീനയെ ബ്രസീല്‍ ഒറ്റ ഗോളിനു കീഴടക്കി. ഗോള്‍ പിറക്കാന്‍ ഇന്‍ജുറി ടൈം വരെ കാത്തിരിക്കാന്‍ ആരാധകര്‍ നിര്‍ബന്ധിതരായപ്പോള്‍, മിറാന്‍ഡയാണ് മത്സരത്തിലെ ഏക ഗോളിന് ഉടമയായത്.

നെയ്മര്‍ ബോക്സിലേക്കു നല്‍കി പാസില്‍ നിന്നായിരുന്നു ഇന്റര്‍ മിലാന്‍ താരത്തിന്റെ ഗോള്‍. അപ്പോള്‍ മത്സരം സമയം 93 മിനിറ്റായിരുന്നു.

ലയണല്‍ മെസി അടക്കം പല മുതിര്‍ന്ന താരങ്ങളുമില്ലാതെയാണ് അര്‍ജന്റീന ഇറങ്ങിത്. എന്നാല്‍, ബ്രസീലിന്റെ പരിചയ സമ്പത്തിനെ ആദ്യാവസാനം തടഞ്ഞു നിര്‍ത്താന്‍ അവര്‍ക്കായി. പൗളോ ഡിബാല അടക്കമുള്ള യുവതാര നിരയെയാണ് അര്‍ജന്റീന മത്സരത്തില്‍ പരീക്ഷിച്ചത്.
- dated 17 Oct 2018


Comments:
Keywords: Other Countries - Sports - 1710201807 Other Countries - Sports - 1710201807,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us