Today: 21 Sep 2017 GMT   Tell Your Friend
Advertisements
സാംബാ താളത്തില്‍ ഒളിംപിക്സിനു കൊടിയിറക്കം
റിയൊ: പതിനേഴു നാള്‍ ദീര്‍ഘിച്ച കായിക മാമാങ്കത്തിന് ആഘോഷപൂര്‍വമായ അവസാനം. ഇടയ്ക്കിടെ പെയ്ത മഴയും പാതിയൊഴിഞ്ഞ ഗ്യാലറിയും സമാപനച്ചടങ്ങുകളുടെ നിറം അല്‍പ്പം കെടുത്തി.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള കായികതാരങ്ങള്‍ സമാപനച്ചടങ്ങില്‍ പങ്കെടുത്തു. മഴ പെയ്യും മുന്‍പു പോലും സ്റ്റേഡിയം പാതി പോലും നിറഞ്ഞിരുന്നില്ല. പുറത്ത് യഥാര്‍ഥ മൂല്യത്തിന്റെ മൂന്നിലൊന്ന് വിലയ്ക്ക് വരെ ടിക്കറ്റ് വില്‍ക്കുന്നുണ്ടായിരുന്നു.

പരിപാടികള്‍ മൂര്‍ധന്യത്തിലെത്തുമ്പോഴും സ്റ്റേഡിയം എഴുപതു ശതമാനം മാത്രമേ നിറഞ്ഞിരുന്നുള്ളൂ.

അടുത്ത ഒളിംപിക്സിന് ആതിഥ്യം വഹിക്കുന്ന ടോക്യോയെ പ്രതിനിധീകരിച്ച് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെ ചടങ്ങിനെത്തി. സൂപ്പര്‍ മാരിയോയുടെ വേഷത്തിലായിരുന്നു അദ്ദേഹം.

ഉദ്ഘാടനച്ചടങ്ങിലെന്ന പോലെ സമാപനച്ചടങ്ങിലും ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തി. അനാരോഗ്യം കാരണമാണ് എത്താതിരുന്നതെന്ന് വിശദീകരണം.
Photo #1 - Other Countries - Sports - 22820167
 
Photo #2 - Other Countries - Sports - 22820167
 
Photo #3 - Other Countries - Sports - 22820167
 
- dated 22 Aug 2016


Comments:
Keywords: Other Countries - Sports - 22820167 Other Countries - Sports - 22820167,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us