Today: 20 Nov 2017 GMT   Tell Your Friend
Advertisements
റോബര്‍ട്ടോ കാര്‍ലോസിനു തടവ്
Photo #1 - Other Countries - Sports - 26820178
റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്ബോള്‍ താരം റോബര്‍ട്ടോ കാര്‍ലോസിന് മൂന്ന് മാസം തടവ്. മക്കള്‍ക്ക് ചിലവ് നല്‍കാത്തതിനെ തുടര്‍ന്നാണ് ശിക്ഷ. തമ്മില്‍ പരിഞ്ഞപ്പോള്‍ മക്കളുടെ ചിലവിനായി കാര്‍ലോസ് 15,148 പൗണ്ട് ചിലവിന് നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. മുന്‍ ഭാര്യ ബാര്‍ബറ തേളറില്‍ രണ്ട് മക്കളാണ് റോബര്‍ട്ടോ കാര്‍ലോസിനുള്ളത്.

പാപ്പരായ തനിക്ക് ഈ തുക നല്‍കാനുള്ള ശേഷിയില്ലെന്ന് കാര്‍ലോസ് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ജയില്‍ശിക്ഷ വിധിച്ചത്. തുക ഗഡുക്കളായി അടയ്ക്കാമെന്ന് കാര്‍ലോസ്
അഭ്യര്‍ത്ഥിച്ചെങ്കിലും അത് കോടതി അംഗികരിച്ചില്ല.

ലോകം കണ്ട ഏറ്റവും കരുത്തുറ്റ വിങ് ബാക്കുകളില്‍ ഒരാളായ കാര്‍ലോസ് 2012ലാണ് അന്താരാഷ്ട്ര ഫുട്ബാളിള്‍ നിന്ന് വിരമിച്ചത്. അതുവരെ ബ്രസീലിനുവേണ്ടി 125 മത്സരങ്ങള്‍ കളിക്കുകയും 11 ഗോളുകള് നേടുകയും ചെയ്തു. റയല് മാതഡ്രിഡിനുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ കളിച്ചത്. അത്ലറ്റിക്കോ മിനെരിയോ, പാല്‍മെരിസ്, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, ഫെനെര്‍ബാഷെ, കോറിന്ത്യന്സ് എന്നിവയ്ക്കുവേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. പിന്നീട് നിരവധി ക്ളബുകളുടെ പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
- dated 26 Aug 2017


Comments:
Keywords: Other Countries - Sports - 26820178 Other Countries - Sports - 26820178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us