Today: 09 Aug 2020 GMT   Tell Your Friend
Advertisements
ഒളിമ്പിക് ദീപം ടോക്കിയോ അണയാതെ കാക്കും
Photo #1 - Other Countries - Sports - 30320205olympic

ടോക്കിയോ: കൊറോണവൈറസ് ബാധ കാരണം ടോക്കിയോ ഒളിംപിക്സ് നീട്ടിവെച്ചെങ്കിലും ഒളിമ്പിക് ദീപം ടോക്കിയോയില്‍ തന്നെ അണയാതെ സൂക്ഷിക്കും. മാര്‍ച്ച് 20ന് ഏഥന്‍സില്‍നിന്ന് ജപ്പാനിലെത്തിയ ദീപം ഏപ്രില്‍ മുതല്‍ ഫുകുഷിമയില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഫുകുഷിമയിലെ ജെ~വില്ലേജിലാണ് പ്രദര്‍ശനം നടത്തുക. ഒരു മാസത്തേക്കായിരിക്കും പ്രദര്‍ശനം. കൊറോണയുടെ സാഹചര്യത്തില്‍ ഏറെ ശ്രദ്ധാപൂര്‍വ്വം ഇത് കൈകാര്യം ചെയ്യും. ജനത്തിരക്കുണ്ടെങ്കില്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ അറിയിച്ചു.
- dated 30 Mar 2020


Comments:
Keywords: Other Countries - Sports - 30320205olympic Other Countries - Sports - 30320205olympic,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us