Today: 25 Jun 2018 GMT   Tell Your Friend
Advertisements
കൊറിയ ~ യുഎസ് ചര്‍ച്ചയില്‍ മാറ്റമില്ല
Photo #1 - Singapore - Otta Nottathil - 285201810

വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നുമായുള്ള നടത്താനിരിക്കുന്ന ചര്‍ച്ചയില്‍ മാറ്റമില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. നേരത്തേ തീരുമാനിച്ചിരുന്ന വേദിയിലും തീയതിയിലും മാറ്റമുണ്ടാകില്ലെന്നും ട്രംപ് അറിയിച്ചു.

ജൂണ്‍ 12ന് സിംഗപ്പൂരിലാണ് കിം~ട്രംപ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. യുഎസ് ഇതില്‍ നിന്നു പിന്‍മാറിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ വിശദീകരണം. ഇതിനിടെ, കൊറിയന്‍ മുനമ്പില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്‍ അറിയിച്ചു.

ആണവ നിരായുധീകരണത്തിനു പകരം യു.എസില്‍നിന്നു സാമ്പത്തിക സഹായം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉത്തരകൊറിയ തള്ളുകയും ചെയ്തു. ഇത്തരത്തില്‍ യു.എസ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് ഉത്തരകൊറിയയിലെ വര്‍ക്കേഴ്സ് പാര്‍ട്ടി മുഖപത്രമായ റോഡോങ് സിന്‍മന്‍ പ്രതികരിച്ചു.

യു.എസാണ് സമാധാന ചര്‍ച്ചകള്‍ക്കായി ഉത്തരകൊറിയയെ ഇങ്ങോട്ടു ബന്ധപ്പെട്ടത്. സാമ്പത്തിക സഹകരണമുണ്ടെങ്കില്‍ അതും അങ്ങനെ തന്നെ. അല്ലാതെ അങ്ങോട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉത്തരകൊറിയ അറിയിച്ചു.
- dated 28 May 2018


Comments:
Keywords: Singapore - Otta Nottathil - 285201810 Singapore - Otta Nottathil - 285201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us