Today: 21 Sep 2020 GMT   Tell Your Friend
Advertisements
മലേഷ്യയില്‍ ദേവാലയങ്ങള്‍ ആക്രമിച്ചു

ക്വൊലാലമ്പൂര്‍: മലേഷ്യയുടെ തലസ്ഥാനമായ ക്വൊലാലമ്പൂരില്‍ മൂന്നു ൈ്രകസ്തവ ദേവാലയങ്ങള്‍ ആക്രമിച്ചു. ളുടെ നേര്‍ക്ക് പെട്രോള്‍ ബോംബെറിഞ്ഞാണ് ആക്രമണം ഉണ്ടായത്.അല്ലാഹൂ എന്ന പദം മുസ്ലിംകളല്ലാത്തവര്‍ക്കും ഉപയോഗിക്കാം എന്ന കോടതിവിധിയെത്തുടര്‍ന്ന് മലേഷ്യയില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. വിധി പിന്നീട് കോടതി സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.

മോട്ടോര്‍ബൈക്കില്‍ വന്ന അക്രമികള്‍ പള്ളികള്‍ക്കു നേരേ സ്ഫോടകവസ്തു എറിഞ്ഞ ശേഷം പലായനം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു പള്ളിയുടെ താഴത്തെ നിലയില്‍ തീപിടിത്തമുണ്ടായി. അക്രമത്തെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് അപലപിച്ചു.

ൈ്രകസ്തവ ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ പോലീസ് റോന്തു ചുറ്റുന്നുണ്ട്. കടുത്ത പോലീസ് നിരീക്ഷണത്തിലാണ് സംഭവസ്ഥലം.

- dated 08 Jan 2010


Comments:
Keywords: Singapore - Otta Nottathil - attack on churches Singapore - Otta Nottathil - attack on churches,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us