Today: 25 Mar 2017 GMT   Tell Your Friend
Advertisements
ഏഷ്യയില്‍ കോടീശ്വരന്മാര്‍ പെരുകുന്നു, ഇന്ത്യക്കാര്‍ രണ്ടാംസ്ഥാനത്ത്
സിംഗപ്പൂര്‍: ഏഷ്യയില്‍ കോടീശ്വരന്മാരുടെ എണ്ണവും ആസ്തിയും ഈ വര്‍ഷം വന്‍തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ലോകത്തിലെ മറ്റു കോടീശ്വരന്മാരുമായി താരതമ്യം ചെയ്യുമ്പോഴാണിത്.

ഏഷ്യന്‍ കോടീശ്വരന്മാരുടെ ആസ്തി 18.7 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയതെന്ന് 'വെല്‍ത്ത്എക്സ്' എന്ന ഗവേഷണസ്ഥാപനം നടത്തിയ പഠനത്തില്‍ പറയുന്നു. ചൈനയാണ് ഏഷ്യന്‍ കോടീശ്വരപ്പട്ടികയില്‍ മുന്നിലുള്ള രാജ്യം. രണ്ടാമത് ഇന്ത്യയാണ്. ചൈനയില്‍നിന്ന് 190 പേരും ഇന്ത്യയില്‍നിന്ന് 100 പേരുമാണ് പട്ടികയിലുള്ളത്. ഹോങ്കോങ്82, ജപ്പാന്‍33, സിംഗപ്പൂര്‍32 എന്നിവരാണ് തൊട്ടുപിന്നില്‍.

ഈ വര്‍ഷം 52 പേര്‍ കൂടി ഏഷ്യയില്‍നിന്ന് കോടീശ്വരപ്പട്ടികയില്‍ ഇടംപിടിച്ചു. ഇതില്‍ 33 പേരും ചൈനയില്‍നിന്നാണ്. ഇതോടെ ഏഷ്യയിലെ ആകെ കോടീശ്വരന്മാരുടെ എണ്ണം 560 ആയി. ലോകത്താകമാനം ഈ വര്‍ഷം കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഏഴുശതമാനം വര്‍ധനയുണ്ട്. ആകെ എണ്ണം 2,325 ആണ്. യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും പിന്നില്‍ മൂന്നാമതാണ് കോടീശ്വരപ്പട്ടികയിലെ ഏഷ്യയുടെ സ്ഥാനം. റിയല്‍ എസ്റ്റേറ്റ്, വ്യവസായം എന്നിവയില്‍നിന്നാണ് ഏഷ്യന്‍മേഖല ഏറെയുംേ നട്ടമുണ്ടാക്കിയത്.
- dated 18 Sep 2014


Comments:
Keywords: Singapore - Otta Nottathil - millionaire_asia_india Singapore - Otta Nottathil - millionaire_asia_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26820164
സിംഗപ്പൂരില്‍ ഡ്റൈവറില്ലാ ടാക്സി പരീക്ഷണം തുടങ്ങി
തുടര്‍ന്നു വായിക്കുക
24420161
എയര്‍പോര്‍ട്ടിലെ പരിശോധനയ്ക്ക് ലാപ്ടോപ്പ് പുറത്തെടുക്കണ്ട
തുടര്‍ന്നു വായിക്കുക
ചെലവേറിയ നഗരം ഇപ്പോഴും സിംഗപ്പൂര്‍ തന്നെ
തുടര്‍ന്നു വായിക്കുക
fifa_vice_president_fined
ഫിഫ വൈസ് പ്രസിഡന്റിന് പിഴ
തുടര്‍ന്നു വായിക്കുക
plane_crash_indonesia_founded
കാണാതായ ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്നു; അവശിഷ്ടങ്ങള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
പറക്കുന്ന വിമാനത്തിന് യാത്രക്കാരന്‍ തീകൊളുത്തി; 104 പേര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
തുടര്‍ന്നു വായിക്കുക
അഗ്നിപര്‍വത ഭീഷണി: ഇന്‍ഡൊനീഷ്യയില്‍ വിമാനത്താവളങ്ങള്‍ അടച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us