Today: 22 Sep 2020 GMT   Tell Your Friend
Advertisements
മോഡലിന്റെ മാറിടത്തില് മങ്കികളുടെ വിളയാട്ടം
ബാലി: തായ്വാന് മോഡലിന്റെ സുന്ദരമായ മാറിടം കണ്ടണ്ഢ കുരങ്ങന്മാര്ക്കും ഹാലിളകി. ബാലിയിലെ കുരങ്ങുസംരക്ഷണ വനമായ ഉബുദില് സന്ദര്ശനത്തിനെത്തിയ ചാര്മിയാന് ചെനിനാണ് വിചിത്രമാണ് ഈ അനുഭവം.

കുരങ്ങന്മാര്ക്ക് തീറ്റ നല്കി ആസ്വദിച്ചു നടന്ന 22കാരിയുടെ കൈയില് നിന്നും അപ്രതീക്ഷിതമായ ചോളത്തിന്റെ കഷണം ഗൗണിനുള്ളിലേക്ക് വീണതോടെയാണ് സംഗതി മാറി മറിഞ്ഞത്.

ചോളം തേടി ഗൗണ് താഴ്ത്തിയ കുരങ്ങന്മാര് മാറിടത്തിനിടയിലും മറ്റും അതിനുവേണ്ഢണ്ടി തിരഞ്ഞു. ഈ തിരച്ചിലിനിടയിലാണ് ഈ സുഖമുള്ള അവസ്ഥ 'മങ്കികള്' തിരിച്ചറിഞ്ഞത്. പിന്നെ കോണ് വിട്ട് ഈ സുഖമുള്ള അവസ്ഥയ്ക്കായി കുരങ്ങന്മാരുടെ മല്സരം. ഒടുവില് വസ്ത്രം മുഴുവന് അഴിച്ചെടുക്കുമെന്നായപ്പോള് വിദ്യാര്ത്ഥി കൂടിയായ മോഡല് ഒരു വിധം തടി രക്ഷപ്പെടുത്തി. എന്തായാലും ഈ ചിത്രങ്ങള് ഇപ്പോള് സോഷ്യല് നെറ്റ്വര്ക്കിങ് സൈറ്റുകളിലെ സൂപ്പര്ഹിറ്റാണ്.

ഒരു കൗതുകമായിരുന്നു അത്. പക്ഷേ, നാട്ടില് തിരിച്ചെത്തിയപ്പോള് ഫേസ്ബുക്കില് കൂട്ടുകാരാവാനുള്ള തിക്കും തിരക്കുമാണ്. യാത്രക്കിടെയെടുത്ത ഫോട്ടോകള് കണ്ഢതിനുശേഷമാണ് ഈ പുതിയ സൗഹൃദമെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ടിവി ചാനലുകളുടെ വരവായി. എന്തായാലും മാറിടങ്ങള് കൊണ്ടണ്ഢ് പ്രശസ്തയാവാന് എനിക്കാഗ്രഹമില്ല. തായ്വാനിലേക്ക് തിരിച്ചുപോയി പഠനം തുടരണം-സണ് പത്രത്തിനു നല്കിയ അഭിമുഖത്തില് യുവതി വ്യക്തമാക്കി.
- dated 30 Nov 2011


Comments:
Keywords: Singapore - Otta Nottathil - modelbrust Singapore - Otta Nottathil - modelbrust,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us