Today: 27 Jul 2017 GMT   Tell Your Friend
Advertisements
ബിസിനസ് ചെയ്യാന്‍ ഏറ്റവും യോജിച്ച രാജ്യം സിംഗപ്പൂര്‍
Photo #1 - Singapore - Otta Nottathil - singapore_best_for_business

സിംഗപ്പൂര്‍: ബിസിനസ് ചെയ്യാന്‍ ഏറ്റവും അനുകൂലമായ അന്തരീക്ഷം നിലനില്‍ക്കുന്ന രാജ്യമായി സിംഗപ്പൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫലപ്രദവും തുറന്നതുമായ സമ്പദ് വ്യവസ്ഥയാണ് ഒരിക്കല്‍ക്കൂടി ഈ നേട്ടം സ്വന്തമാക്കാന്‍ സിംഗപ്പൂരിനെ സഹായിച്ചത്.

ആകെ 82 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടരെ ഏഴാം വട്ടമാണ് സിംഗപ്പൂര്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനം നേടുന്നത്. സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ, ഹോങ്കോങ്, സ്വീഡന്‍ എന്നിവയാണ് ആദ്യ അഞ്ചില്‍ ഇടം നേടിയ മറ്റു രാജ്യങ്ങള്‍.
- dated 20 Nov 2014


Comments:
Keywords: Singapore - Otta Nottathil - singapore_best_for_business Singapore - Otta Nottathil - singapore_best_for_business,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us