Today: 16 Dec 2017 GMT   Tell Your Friend
Advertisements
ലോകത്തെ ചെലവേറിയ നഗരം സിംഗപ്പൂര്‍
സിംഗപ്പൂര്‍: ജീവിതച്ചെലവ് ഏറ്റവും ഉയര്‍ന്ന ലോക നഗരമെന്ന സ്ഥാനം സിംഗപ്പൂര്‍ നിലനിര്‍ത്തി. പാരീസ്, ഓസ്ളോ, സൂറിച്ച്, സിഡ്നി എന്നിവയാണ് അടുത്ത നാലു സ്ഥാനങ്ങളില്‍. ടോപ് ഫൈവില്‍ മാറ്റമില്ലാതെയാണ് ഈ വര്‍ഷം പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 133 നഗരങ്ങളാണ് പട്ടികയില്‍ ആകെയുള്ളത്. ഭക്ഷണവും വസ്ത്രവും അടക്കം 160 ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ചെലവ് കണക്കാക്കിയാണ് ഇതു തയാറാക്കുന്നത്.

തുണിത്തരങ്ങള്‍, കാര്‍ എന്നിവയുടെ കാര്യത്തിലാണ് സിംഗപ്പൂരില്‍ ചെലവ് ഏറ്റവും കൂടുന്നത്.
- dated 03 Mar 2015


Comments:
Keywords: Singapore - Otta Nottathil - singapore_costliest_again_running Singapore - Otta Nottathil - singapore_costliest_again_running,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us