Today: 26 Jul 2017 GMT   Tell Your Friend
Advertisements
സിംഗപ്പൂര്‍ ലോകത്തെ ചെലവേറിയ നഗരം
Photo #1 - Singapore - Otta Nottathil - singapore_costlyest_city
ലോകത്തെ ഏറ്റവും ചെലവേറിയ നഗരം എന്ന വിശേഷണം ഇനി സിംഗപ്പൂരിനു സ്വന്തം. 131 ലോക നഗരങ്ങള്‍ക്കിടില്‍ നടത്തിയ അവലോകനത്തിലാണ് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ്(ഋരീിീാശേെ കിലേഹഹശഴലിരല ഡിശേ (ഋകഡ) ചെലവേറിയ നഗരമായി സിംഗപ്പൂരിനെ തെരഞ്ഞെടുത്തത്.

രാജ്യത്തെ കറന്‍സിയുടെ ഉയര്‍ന്ന മൂല്യം, വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള വര്‍ധിച്ച ചെലവ്, യൂട്ടിലിറ്റി ബില്ലുകളിലെ വന്‍ വര്‍ധന എന്നിവയാണ് പട്ടികയില്‍ സിംഗപ്പൂരിനെ മുന്നിലെത്തിച്ചത്.

തുണിത്തരങ്ങള്‍ വാങ്ങാനും ലോകത്തേറ്റവും ചെലവേറിയ നഗരം സിംഗപ്പൂര്‍ തന്നെയാണ് ഇതിനോടനുബന്ധിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ടോക്കിയോ ആയിരുന്നു ലോകത്തെ ഏറ്റവു ചെലവേറിയ നഗരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇത്തവണ ടോപ്പ് അഞ്ചിലെത്തിയ മറ്റു നഗരങ്ങള്‍ പാരീസ്(ഫ്രാന്‍സ്) ഓസ്ളോ(നോര്‍വേ), സൂറിച്ച്(സ്വിറ്റ്സര്‍ലണ്ട്), സിഡ്നി(ഓസ്ട്രേലിയ) എന്നിവയാണ്. കഴിഞ്ഞ വര്‍ഷം ഒന്നാമതായിരുന്ന ടോക്യോ(ജപ്പാന്‍) ഇത്തവണ ആറാമതായി.

ഏഷ്യന്‍ വന്‍കരരെ അപേക്ഷിച്ച് ഇന്‍ഡ്യന്‍ നഗരങ്ങള്‍ ചെലവു കുറഞ്ഞ നഗരങ്ങളായി കണക്കാക്കപ്പെടുന്നു.എന്നാല്‍ ന്യൂഡല്‍ഹിയും മുംബൈയും ചെലവുകൂടിയ വന്‍നഗരങ്ങളായി. സിറിയയിലെ ഡമാസ്കസ് ഏറ്റവും ചെലവു കുറഞ്ഞ നാലാമത്തെ നഗരത്തില്‍പ്പെടുന്നു.ലുവാണ്ടയും അംഗോളയും ഏറ്റവും കഠിന നഗരങ്ങളായും കണ്ടെത്തി.
- dated 05 Mar 2014


Comments:
Keywords: Singapore - Otta Nottathil - singapore_costlyest_city Singapore - Otta Nottathil - singapore_costlyest_city,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us