Today: 26 Jul 2017 GMT   Tell Your Friend
Advertisements
ലോക ബാങ്കിന്റെ ബിസിനസ് റാങ്കിങ്ങളില്‍ സിംഗപ്പൂര്‍ ഒന്നാമത്
Photo #1 - Singapore - Otta Nottathil - singapore_number_one_in_business_ranking

സിംഗപ്പൂര്‍: വ്യവസായം നടത്താന്‍ ഏറ്റവും മികച്ച അന്തരീക്ഷമുള്ള ലോക രാജ്യമായി തുടരെ ഒമ്പതാം വര്‍ഷവും ലോക ബാങ്ക് തെരഞ്ഞെടുത്തത് സ്വിറ്റ്സര്‍ലന്‍ഡിനെ. ഡൂയിസ് ബിസിനസ് റിപ്പോര്‍ട്ടിന്റെ ഭാഗമായി തയാറാക്കിയിരിക്കുന്ന റാങ്കിങ്ങില്‍ സിംഗപ്പൂരിനു പിന്നില്‍ ന്യൂസിലന്‍ഡും ഹോങ്കോങ്ങുമാണ്.

യുകെയുടെ സ്ഥാനം ഒരു പടി മെച്ചപ്പെട്ട് എട്ടാമതായി. യുഎസ് ഏഴാമതു തുടരുന്നു. പട്ടികയില്‍ ഏറ്റവും അവസാനം എറിത്രിയയാണ്. ലിബിയയും തെക്കന്‍ സുഡാനും പട്ടികയുടെ താഴേയറ്റത്തു വരുന്നു.

വ്യവസായം നടത്താനുള്ള അനുമതി കിട്ടാനും രജിസ്ട്രേഷന്‍ നടത്താനും മറ്റുമുള്ള സൗകര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് ഈ പട്ടിക തയാറാക്കുന്നത്. ഇന്ത്യയ്ക്ക് പട്ടികയില്‍ നൂറ്റിനാല്‍പ്പത്തിനാലാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.
- dated 31 Oct 2014


Comments:
Keywords: Singapore - Otta Nottathil - singapore_number_one_in_business_ranking Singapore - Otta Nottathil - singapore_number_one_in_business_ranking,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us