Today: 11 Dec 2019 GMT   Tell Your Friend
Advertisements
യുകെ കലാകാരന്മാര്‍ക്ക് മാജിക് പഠിക്കാന്‍ അവസരം
Photo #1 - U.K. - Arts-Literature - magicclassuk
മാഞ്ചസ്ററര്‍: യുകെയിലെ സ്റ്റേജുകളില്‍ അറിയപ്പെടുന്ന മജീഷ്യനായ മാര്‍വിന്‍ ബിനോ മാഞ്ചസ്റററിന്റെ നേതൃത്വത്തില്‍ യുകെയിലെ വിദഗ്ദരായ മജീഷ്യന്‍മാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് മാജിക്കിനെപ്പറ്റി ഒരു ക്രാഷ് കോഴ്സ് ജൂണില്‍ മാഞ്ചസ്റററില്‍ നടത്തുന്നു.

നല്ല കോണ്‍ഫിഡന്‍സും കലയോട് നല്ല രീതിയില്‍ താല്‍പ്പര്യവുമുള്ള 15 വയസിനു മുകളിലുള്ള ആര്‍ക്കും ഈ കോഴ്സിനു അപേക്ഷിക്കാം. ആദ്യം എത്തുന്ന ആറു പേര്‍ക്കാണ് അവസരം.

മാര്‍വിന്‍ ബിനോ യുകെ മാജിക് അസോസിയേഷനില്‍ അംഗത്വമുള്ള ആദ്യ മലയാളിയും പ്രഫ. മുതുകാടിന്റെ സുഹൃത്തുകൂടിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07703731820.

- dated 14 Mar 2012


Comments:
Keywords: U.K. - Arts-Literature - magicclassuk U.K. - Arts-Literature - magicclassuk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us