Today: 23 Aug 2017 GMT   Tell Your Friend
Advertisements
യു.കെ.മലയാളികളുടെ പിതാവ് വര്‍ഗീസ് പണിക്കര്‍ നിര്യാതനായി
Photo #1 - U.K. - Condolence - obituary_varghese_panicker
യു.കെ.: യുകെ മലയാളികളുടെ പിതാവ് കുണ്ടറ കുഴിയിലെ വര്‍ഗീസ് പണിക്കര്‍ (73) നാട്ടില്‍ നിര്യാതനായി. സട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍പ്രസിഡന്റ് ജോസ് പണിക്കറിന്റെ പിതാവാണ് പരേതന്‍. മൃതസംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വസതിയില്‍ ആരംഭിച്ച് കുണ്ടറ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തപ്പെടുന്നതാണ്. വര്‍ഗീസ് പണിക്കരുടെ നിര്യാണത്തില്‍ സട്ടന്‍ മലയാളി അസോസിയേഷന്‍ (മാസ്) റെഡ്ഹില്‍ മലയാളി അസോസിയേഷന്‍ തുടങ്ങിയവ അനുശോചിച്ചു.

മക്കള്‍: സൂസമ്മ ബാബു (ലാലി) യുഎസ്എ
ശോശാമ്മ അലക്സ് (മിനി) റെഡ്ഹില്‍, യുകെ
സാറാമ്മ മാത്യു (ഷീല) എപ്സം, യുകെ
ജോസ് പണിക്കര്‍ ~സട്ടന്‍, യുകെ
- dated 09 Apr 2016


Comments:
Keywords: U.K. - Condolence - obituary_varghese_panicker U.K. - Condolence - obituary_varghese_panicker,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us