Today: 23 Aug 2017 GMT   Tell Your Friend
Advertisements
മാഞ്ചസ്ററര്‍ മന്ത്രിയ്ക്കുന്നു ; വിശ്വാസം അതല്ലേ എല്ലാം
Photo #1 - U.K. - Editorial - conventionmanchester
നാഥന്‍ പറഞ്ഞു, തോമാ നീ അവിശ്വാസിയാവാതെ എന്റെയടുക്കല്‍ വരിക, നീ എന്റെ ആണിപ്പഴുതുകളില്‍ വിലരിടുക സ്വയം ബോദ്ധ്യപ്പെടുക. ദിവ്യനാഥന്‍ അരുളിയതുപോലെ തോമാ അതു ചെയ്തു. തല്‍ക്ഷണം തോമാ ലോകത്തിലെ ഏറ്റവും വലിയ വിശ്വാസിയായി. ബൈബിള്‍ പഠനത്തിലൂടെയാണ് നമുക്ക് ഇത്തരമൊരു വിശ്വാസകാര്യത്തെപ്പറ്റി ആധികാരികമായി തെളിവു ലഭിയ്ക്കുന്നത്.

അതേ.. ആ വിശ്വാസത്തിന്റെ പിതാവിന്റെ പാദങ്ങള്‍ പിന്തുടരുന്ന ഭാരതത്തിലെ കത്തോലിക്കരുടെ പിതാമഹനായ വിശുദ്ധ തോമശ്ളീഹായുടെ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിയ്ക്കുന്ന മലയാളികള്‍ യുകെയില്‍ ആരംഭിച്ച യുകെ സെന്റ് തോമസ് കാത്തലിക് ഫോറം (യുകെഎസ്ടിസിഎഫ്) ഇന്ന് ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്യുകയാണ്.

മാഞ്ചസ്റററിന്റെ മണ്ണില്‍ വിശ്വാസമന്ത്രം ഉരുത്തിരിയുമ്പോള്‍ കേരളത്തിലെ ആത്മീയ ആചാര്യന്മാരുടെ ആശീര്‍വാദവും ലക്ഷോപലക്ഷം വരുന്ന കേരളമക്കളുടെ പ്രാര്‍ത്ഥനയുടെ മുദുമന്ത്രണവും സ്നേഹത്തിന്റെ കൂട്ടായ്മയില്‍ പുഞ്ചിരിയുടെ തെളിനിലാവില്‍ ഫോറത്തിന്റെ അടിസ്ഥാനശില ഉറപ്പിയ്ക്കും. വൈരവും വിദ്വേഷവും വെടിഞ്ഞ് പരിശുദ്ധാരൂപിയുടെ വിശുദ്ധിയില്‍ മാഞ്ചസ്റററില്‍ ഒത്തുചേരുന്ന വിശ്വാസി സമൂഹത്തിന്റെ കാവല്‍പിതാവായി വി.തോമസ് അപ്പസ്തോലന്‍ ആകാശമദ്ധ്യത്തില്‍ എത്തുമെന്നു വിശ്വസിയ്ക്കാം. ഒപ്പം നാളിതുവരെയുള്ള ഒരുപറ്റം വിശ്വാസ മതമനുഷ്യസ്നേഹികളുടെ അശ്രാന്തപരിശ്രമത്തിന് ഇവിടെ ചാരിതാര്‍ത്ഥ്യത്തിന്റെ പൊന്‍കുറി വരയ്ക്കപ്പെടുകയാണ്. ഫോറത്തിലൂടെ ഒത്തൊരുമയുടെ ശക്തി വളര്‍ത്തി വലുതാക്കിയ വിശ്വാസത്തിന്റെ തെളിനീര്‍ തളിയ്ക്കുകയാണ്.

എല്ലാവിധ ആശംസകള്‍ക്കൊപ്പം മനസില്‍ നിറയുന്ന പ്രാര്‍ത്ഥനാ മഞ്ജ്ജരികളുടെ നിത്യപുഷ്ങ്ങള്‍ വാരിവിതറുന്നു. നിന്നു നിറയട്ടെ, നിന്നു ഭവിയ്ക്കട്ടെ, നിന്നു ജ്വലിയ്ക്കട്ടെ എന്നുമെന്നും. !!

- dated 23 Jul 2011


Comments:
Keywords: U.K. - Editorial - conventionmanchester U.K. - Editorial - conventionmanchester,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
residenteditorukadvjaison
അഡ്വ.ജെയിസണ്‍ ഇരിങ്ങാലക്കുട യു.കെ.റസിഡന്റ് എഡിറ്റര്‍
തുടര്‍ന്നു വായിക്കുക
editorialcgdelhi
കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഉദ്ഘാടനച്ചടങ്ങില്‍ സ്തബ്ദരായി വിദേശ മാദ്ധ്യമങ്ങള്‍
എഡിറ്റോറിയല്‍

ജോസ് കുമ്പിളുവേലില്‍


അബദ്ധത്തില്‍ കിട്ടിയ അടിപോലെയായി വിദേശമാദ്ധ്യമങ്ങള്‍ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ വര്‍ണ്ണവിസ്മയങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍. ഇരുവരെ എഴുതിപ്പിടിപ്പിച്ച കോമാളിത്തരങ്ങള്‍ക്ക് മറുവാക്യമെഴുതാന്‍ ....


തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us