Today: 23 Jun 2017 GMT   Tell Your Friend
Advertisements
മലാല ഇനി ഓക്സ്ഫഡില്‍ പഠിക്കും
Photo #1 - U.K. - Education - 13320177

ലണ്ടന്‍: സമാധാന നൊബേല്‍ ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസുഫ്സായി ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസത്തിന് ചേര്‍ന്നേക്കും. തന്റെ 'എ' ലവല്‍ പരീക്ഷകള്‍ നടക്കാനിരിക്കുകയാണെന്നും മൂന്ന് 'എ' ഗ്രേഡുകള്‍ ലഭിച്ചാല്‍ പി.പി.ഇ (ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണേമിക്സ്) കോഴ്സിന് ചേരാന്‍ സര്‍വകലാശാലയില്‍നിന്ന് ക്ഷണം ലഭിച്ചതായും 19കാരിയായ മലാല പറഞ്ഞു.

സ്കൂള്‍ ആന്‍ഡ് കോളജ് ലെക്ചറര്‍ അസോസിയേഷന്റെ ബെര്‍മിങ്ഹാമില്‍ ശനിയാഴ്ച നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് മൂന്ന് എ ഗ്രേഡുകള്‍ വാങ്ങി കോഴ്സിനു ചേരാനുള്ള തയാറെടുപ്പിലാണ് താനെന്ന് മലാല വ്യക്തമാക്കിയത്. മൂന്നു വര്‍ഷത്തെ കോഴ്സിനൊപ്പം മലാല ഫണ്ട് വര്‍ക്കിലും ശ്രദ്ധിക്കുമെന്ന് അവര്‍ പറഞ്ഞു.
- dated 12 Mar 2017


Comments:
Keywords: U.K. - Education - 13320177 U.K. - Education - 13320177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us