Today: 23 Jun 2017 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ ഒഴിവ് നികത്തുന്നത് യൂറോപ്യന്‍ വിദ്യാര്‍ഥികള്‍
Photo #1 - U.K. - Education - 4220167
ലണ്ടന്‍: ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന നാട്ടുകാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഒഴിഞ്ഞു കിടക്കുന്ന പ്രാദേശിക സീറ്റുകള്‍ നികത്തിവരുന്നത് യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ഥികളെന്നും കണക്കുകളില്‍ വ്യക്തമാകുന്നു.

അതേസമയം, ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ പഠിക്കാനെത്തുന്ന യൂറോപ്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുതന്നത് ആശങ്കകള്‍ക്കും കാരണമാകുന്നു. ഇവര്‍ എടുക്കുന്ന വിദ്യാഭ്യാസ വായ്പകള്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞു തിരിച്ചടയ്ക്കില്ലെന്നതാണ് പ്രധാന ആശങ്ക. ഇങ്ങനെ അടയ്ക്കാതിരുന്നാല്‍ തിരിച്ചു പിടിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങളും ഇപ്പോഴില്ല.

ഈ സീസണില്‍ 45,220 യൂറോപ്യന്‍ വിദ്യാര്‍ഥികളാണ് യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളിലായി പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. ആകെ ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ 593,720.

സിക്സ്ത് ഫോം പാസാകുന്നവരുടെ ജനസംഖ്യയില്‍ വന്ന കുറവാണ് ബ്രിട്ടനില്‍നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ ഒരു ശതമാനം കുറവ് വരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
- dated 04 Feb 2016


Comments:
Keywords: U.K. - Education - 4220167 U.K. - Education - 4220167,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us