Today: 23 Sep 2017 GMT   Tell Your Friend
Advertisements
ബ്രിട്ടന്‍ ടയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനസ്ഥാപിക്കില്ല
ലണ്ടന്‍: ടയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുനസ്ഥാപിക്കേണ്ടതില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു.

അത്യന്തം നിരാശാജനകവും വിനാശകരവുമാണ് തീരുമാനമെന്ന് സ്കോട്ടിഷ് സര്‍ക്കാരിന്റെ പ്രതികരണം. ഈ വിസ കാറ്റഗറി പുനസ്ഥാപിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനു മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു സ്കോട്ട്ലന്‍ഡ്.

ടയര്‍ 4 വിസ പ്രകാരം സ്കോട്ട്ലന്‍ഡില്‍ പഠിക്കാന്‍ വരുന്നവര്‍ക്ക് ഗ്രാജ്വേഷനു ശേഷം ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നതായിരുന്നു പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ.
- dated 15 Jan 2016


Comments:
Keywords: U.K. - Education - tier_1_post_study_work_visa U.K. - Education - tier_1_post_study_work_visa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us